കരിപ്പൂരില്‍ 62 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
1.2 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
BY APH16 Sep 2020 5:16 PM GMT

X
APH16 Sep 2020 5:16 PM GMT
കരിപ്പൂര്‍: കരിപ്പൂരില്‍ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 62 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1.2 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മൊറയൂര്‍ കുയ്യേങ്ങല്‍ പാലോളി അജ്മലാ(24)ണ് സ്വര്‍ണവുമായി പിടിയിലായത്.
ഇയാളുടെ ബാഗേജില്‍ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക് എയര്‍പമ്പിലെ കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
Next Story
RELATED STORIES
ആര്എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്...
15 Aug 2022 1:38 PM GMTബഫര്സോണ്: കൃഷിമന്ത്രിയുടെ സന്ദര്ശനദിനത്തില് ദേവികുളത്ത്...
15 Aug 2022 1:38 PM GMTലോക് അദാലത്ത്: തൃശൂരില് തീര്പ്പാക്കിയത് 8016 കേസുകള്
15 Aug 2022 1:30 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്...
15 Aug 2022 1:20 PM GMTസവര്ക്കറുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി സംഘര്ഷം; ഷിമോഗയില്...
15 Aug 2022 1:20 PM GMTപോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMT