കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്ക് 4,600 രൂപ നിരക്കില്‍ ഗോ എയര്‍ സര്‍വീസ്
ജൂണ്‍, ജൂലൈ മാസത്തില്‍ ഒരാള്‍ക്ക് 4,600 രൂപ എന്ന നിരക്കില്‍ കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്കും ഇതേ നിരക്കില്‍ തിരികെ ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്യാനാവും.
BY RSN6 May 2019 2:17 PM GMT

X
RSN6 May 2019 2:17 PM GMT
കൊച്ചി: കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാനിരക്കില്‍ ഇളവുമായി ഗോ എയര്‍ വിമാന സര്‍വീസ്. ജൂണ്‍, ജൂലൈ മാസത്തില്‍ ഒരാള്‍ക്ക് 4,600 രൂപ എന്ന നിരക്കില്‍ കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്കും ഇതേ നിരക്കില്‍ തിരികെ ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്യാനാവും. മെയ് ഏഴ് മുതല്‍ മെയ് ഒമ്പതുവരെ ടിക്കറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്കാര്‍ക്കാണ് ഈ സേവനം ലഭ്യമാവുക.
ടിക്കറ്റ് ബുക്ക് ചെയ്യാനായി ഗോ എയര്‍ സര്‍വീസിന്റെ ഫ്‌ളൈ സ്മാര്‍ട്ട് ഓപ്ഷന്‍ വിന്‍ഡോ ചൊവ്വാഴ്ച തുറക്കും. പരിമിതകാലയളവില്‍ ലഭ്യമാവുന്ന ഈ ഓഫര്‍ കൊച്ചിയില്‍നിന്നുള്ളവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സമയനിഷ്ടയില്‍ ഏഴുതവണയും ഒന്നാമതെത്തിയ ഗോ എയറിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാവുമെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടറായ ജഹ് വാഡിയ പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT