Kerala

ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന് പരാതി

പയ്യോളി: ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന്പരാതി. തിക്കോടി ആവിക്കല്‍ കിഴക്കെ വളപ്പില്‍ സലീന മന്‍സില്‍ സലാമിന്റെ ഭാര്യ റസ്മിനയെ (20)യാണ് ചൊവ്വ പുലര്‍ച്ചെ 4 മണി മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പയ്യോളി പോലിസില്‍ പരാതി നല്‍കിയത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്ത നമ്പറിലോ പയ്യോളി പോലിസിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു. 9605152509.

Next Story

RELATED STORIES

Share it