Kerala

അർധരാത്രിയിൽ വീടുകയറി ഗുണ്ടാ ആക്രമണം; യു​വാ​വി​ന്‍റെ കാ​ലു​ക​ൾ അ​ടി​ച്ചൊ​ടി​ച്ചു

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അർധരാത്രിയിൽ വീടുകയറി ഗുണ്ടാ ആക്രമണം; യു​വാ​വി​ന്‍റെ കാ​ലു​ക​ൾ അ​ടി​ച്ചൊ​ടി​ച്ചു
X

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ അർധരാത്രിയിൽ വീടുകയറി ഗുണ്ടാ ആക്രമണം. ഗുണ്ടാസം​ഘം യു​വാ​വി​ന്‍റെ കാ​ലു​ക​ൾ അ​ടി​ച്ചൊ​ടി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് കു​ട്ടി​മൂ​ട് കു​ന്നു​മു​ക​ൾ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ നാ​യ​രെ(41) യാ​ണ് ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി​ക​ൾ​ക്കാ​യി വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സ് തി​ര​ച്ചി​ൽ തു​ട​ങ്ങി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ അ​ർ​ധ​രാ​ത്രി 12നാ​ണ് സം​ഭ​വം. സം​ഭ​വസ​മ​യം സ​ഹോ​ദ​ര​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Next Story

RELATED STORIES

Share it