ഫാ.സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരത കൊലപ്പെടുത്തിയ വ്യക്തി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ഭരണകൂടം ഭീകരത കാണിക്കുമ്പോള്‍ അവസാന അത്താണി ആവേണ്ടത് നീതിപീഠമാണ്. എന്നാല്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ അതും ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
BY TMY19 July 2021 12:31 PM GMT

X
TMY19 July 2021 12:31 PM GMT
കൊച്ചി: ഭരണകൂട ഭീകരത കൊലപ്പെടുത്തിയ വ്യക്തിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.കൊച്ചിയിലെത്തിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മത്തില്‍ സ്മരാണജ്ഞലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശന്‍.
ഭരണകൂടം ഭീകരത കാണിക്കുമ്പോള്‍ അവസാന അത്താണി ആവേണ്ടത് നീതിപീഠമാണ്. എന്നാല്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ അതും ഉണ്ടായില്ലെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
അട്ടപ്പാടി മധു വധം;കുടുംബത്തെ ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്‍
10 Aug 2022 10:03 AM GMTഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം
10 Aug 2022 9:22 AM GMTഎസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം
10 Aug 2022 9:14 AM GMTസംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും
10 Aug 2022 9:02 AM GMTആവിക്കല്‍ തോട്:മോഹനന് മാസ്റ്റര്‍ ബിജെപി പിന്തുണയോടെ സമരക്കാരെ...
10 Aug 2022 8:40 AM GMTസംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം
10 Aug 2022 8:25 AM GMT