- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ എല്‍പിജി റീഫില്‍ സ്കീം പിഎംയുവൈ ഗുണഭോക്താക്കള്‍ക്കു മാത്രം
പിഎംയുവൈ സ്കീമില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സൗജന്യ സിലിണ്ടര്‍ ലഭിക്കുമെന്ന ധാരണയില്‍ നിരവധി ആളുകള്‍ ഓഫിസുകളുമായി നിരന്തരം ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.

തിരുവനന്തപുരം: പ്രധാന്‍മന്ത്രി ഉജ്വലയോജന സൗജന്യ റീഫില്‍ സ്കിം, പിഎംയുവൈ സ്കീമിയില് രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കു മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പിഎംയുവൈ സ്കീമില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും സൗജന്യ സിലിണ്ടര്‍ ലഭിക്കുമെന്ന ധാരണയില്‍ നിരവധി ആളുകള്‍ ഓഫിസുകളുമായി നിരന്തരം ബന്ധപ്പെടുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. നിലവില്‍ ഉജ്വലയോജന പ്രകാരം കണക്ഷന് ലഭിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഏപ്രില്‍ മുതല്‍ മൂന്നുമാസത്തേക്ക് സൗജന്യ എല്‍പിജി റീഫില്ലുകള്‍ ലഭിക്കുക.
സൗജന്യ റീഫില്‍ സിലിണ്ടര്‍ സൗകര്യം ഉപയോഗിച്ചിട്ടില്ലാത്ത ഉജ്വലഗുണഭോക്താക്കള്ക്ക് ഈ സേവനം നിലവില്‍ ഉപയോഗിക്കാവുന്നതാണ്. ഉജ്വലയോജന പ്രകാരമുള്ള സൗജന്യ സിലിണ്ടര്‍ സംബന്ധിച്ച പത്രവാര്‍ത്തകള്‍ തെറ്റായി ധരിച്ചാണ് ആളുകള്‍ ഓഫിസുകളുമായി ബന്ധപ്പെടുന്നത്. പിഎംയുവൈ സ്കീമില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ലെന്ന് ഒരിക്കല്‍കൂടി അറിയിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നു
14 Aug 2025 2:34 PM GMT'ആരെയും വെറുതെ വിടില്ല'; കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി...
14 Aug 2025 11:23 AM GMTനടി മിനു മുനീര്‍ പോലിസ് കസ്റ്റഡിയില്‍
14 Aug 2025 11:15 AM GMTഅനധികൃത സ്വത്ത് സമ്പാദനക്കേസ്; എം ആര് അജിത് കുമാറിന് ക്ലീന്‍ചീറ്റ്...
14 Aug 2025 7:54 AM GMTതിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ്
14 Aug 2025 7:11 AM GMTതിരുത്തലുകള്‍ ജനാധിപത്യത്തില്‍ വളരെ പ്രധാനപ്പെട്ടത്; ഗവേഷക...
14 Aug 2025 6:42 AM GMT