- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാണാതായ മല്‍സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
തമിഴ്‌നാട് സ്വദേശി സഹായരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
BY SDR21 July 2019 5:28 AM GMT
X
SDR21 July 2019 5:28 AM GMT
കൊല്ലം: ശക്തമായ കടല്‍ക്ഷോഭത്തെയും മഴയെയും തുടര്‍ന്ന് കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മല്‍സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.തമിഴ്‌നാട് സ്വദേശി സഹായരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ബോട്ട് മറിഞ്ഞ് വെള്ളിയാഴ്ചയാണ് മൂന്നുപേരെ കാണാതായത്. രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ 2 ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ 2 കപ്പലുകളും തിരച്ചില്‍ നടത്തുന്നുണ്ട്. നീണ്ടകര അഴിമുഖത്തുനിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു ഭാഗത്താണു ഇവരുടെ വള്ളം തകര്‍ന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















