Top

You Searched For "fishermen"

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു; ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

26 May 2020 12:53 PM GMT
കേരളത്തില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോകുന്ന മല്‍സ്യതൊഴിലാളികള്‍ മെയ് 31 മുതല്‍ ജൂണ്‍ 4 വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

25 April 2020 2:00 PM GMT
കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മൽസ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

മത്സ്യതൊഴിലാളികള്‍ക്കു ജാഗ്രത നിര്‍ദേശം

24 April 2020 11:30 AM GMT
കന്യാകുമാരി -മാലിദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.

പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

7 April 2020 9:03 AM GMT
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് സാധ്യത. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന...

മൽസ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങി; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

1 March 2020 2:15 PM GMT
മത്സ്യത്തൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനു ഇമെയിൽ സന്ദേശം അയച്ചു.

കൊറോണ: ഇറാനില്‍ മലയാളി മല്‍സ്യതൊഴിലാളികള്‍ കുടുങ്ങി

1 March 2020 10:07 AM GMT
മലയാളികളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഇറിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍

കടലില്‍ മല്‍സ്യതൊഴിലാളികളെ സഹായിക്കാന്‍ മറൈന്‍ ആംബുലന്‍സ് ; മാര്‍ച്ച് 9 ന് നീറ്റിലിറങ്ങും

28 Feb 2020 12:16 PM GMT
ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് മറൈന്‍ ആംബുലന്‍സ് നിര്‍മ്മിക്കുന്നത്.മല്‍സ്യതൊഴിലാളികളുടെ പ്രാദേശിക പ്രത്യേകതകള്‍ കൂടി പരിഗണിച്ചാകും ആംബുലന്‍സ് രൂപകല്‍പ്പന ചെയ്യുന്നത്. ഇതിനായി തിരഞ്ഞെടുത്ത മല്‍സ്യത്തൊഴിലാളികളുടെ യോഗം വിളിക്കുമെന്ന് കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി

മൽസ്യത്തൊഴിലാളി പുനരധിവാസം: 2,450 കോടിയുടെ പുനര്‍ഗേഹം പദ്ധതിക്ക് ഭരണാനുമതി

28 Dec 2019 5:35 AM GMT
വേലിയേറ്റരേഖയുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പദ്ധതിയുടെ ചെലവില്‍ 1,398 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ബാക്കി തുക ഫിഷറീസ് വകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തുന്നത്.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മീന്‍പിടിത്തക്കാര്‍ക്ക് മുന്നറിയിപ്പ്

30 Nov 2019 1:47 AM GMT
കൊല്ലം, ഇടുക്കി ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു അറിയിച്ച കാലാവസ്ഥ വകുപ്പ് കൊല്ലം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസ നടപടി; കേന്ദ്രം 19.14 കോടി അനുവദിച്ചു

19 Nov 2019 1:40 PM GMT
കഴിഞ്ഞ ജൂലൈ മാസം തന്നെ കേന്ദ്ര സര്‍ക്കാര്‍ 19.14 കോടി രൂപ കേരളത്തിലെ 1,27,600 മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്തേക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു;ഒരാള്‍ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

11 Nov 2019 9:33 AM GMT
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയിലെത്തിച്ചെങ്കിലും ചാര്‍ലിയെ രക്ഷിക്കാനായില്ല.

ലക്ഷദ്വീപിലെ കൽപ്പയിൽ 50 മൽസ്യത്തൊഴിലാളികൾ കുടുങ്ങികിടക്കുന്നു

4 Nov 2019 5:58 AM GMT
ഇവരിൽ തിരുവനന്തപുരം പൊഴിയുരിൽ നിന്നുള്ള പത്തുപേരും ഉൾപ്പെടുന്നു. സെൽവരാജ്, അലക്സാണ്ടർ, സബരിയാർ, മാരിയപ്പൻ, ഗോവിന്ദൻ, കണ്ണദാസൻ, മേരി വിൻസന്റ്, മോസൈ, വാസു, കുമാരരാജു എന്നിവരാണ് പൊഴിയൂരിൽ നിന്നുള്ളത്.

മഹ ചുഴലി; മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരും

1 Nov 2019 4:56 PM GMT
ആയിക്കരയില്‍ നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ ആദികടലായി കാടാങ്കണ്ടി സ്വദേശി കെ കെ ഫാറൂഖ്, ചാവക്കാട് നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ സ്വദേശി അമ്പലപ്പുഴ തോട്ടപ്പള്ളി ഹൗസില്‍ രാജീവ് എന്നിവരെയാണ് കടലില്‍ വീണ് കാണാതായത്.

കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

1 Nov 2019 11:55 AM GMT
കണ്ണൂര്‍: കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ സിറ്റി ആയിക്കരയില്‍ നിന്നു പോയ ആദികടലായി വട്ടക്കുളം കാ...

മീന്‍പിടിത്തക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

27 Aug 2019 10:51 AM GMT
നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

12 Aug 2019 7:30 AM GMT
അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ് , ലാസര്‍ എന്നിവരാണ് മരിച്ചത്.

15 വരെ ശക്തമായ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

11 Aug 2019 11:48 AM GMT
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാനിടയുണ്ട്.

മഴക്കെടുതി: മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനം തുടങ്ങി

9 Aug 2019 9:23 AM GMT
അടിയന്തിര സാഹചര്യങ്ങളില്‍ ഈ നമ്പറുകളില്‍ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്

ശക്തമായ കാറ്റിനു സാധ്യത ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

21 July 2019 2:55 PM GMT
പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു

കാണാതായ മല്‍സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

21 July 2019 5:28 AM GMT
തമിഴ്‌നാട് സ്വദേശി സഹായരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

കടല്‍ക്കൊലക്കേസ്: ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ ഇറ്റാലിയന്‍ നാവികരുടെ വിചാരണ തുടങ്ങി

9 July 2019 1:32 PM GMT
നാവികരായ സാല്‍വത്തോറെ ജെറോണി, മസ്സിമിലിയാനോ ലാത്തോറെ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് വിചാരണ തുടങ്ങിയത്.

മല്‍സ്യ ബന്ധനത്തിനിടെ പരിക്കേറ്റ തൊഴിലാളി മരിച്ചു

2 July 2019 3:27 AM GMT
താനൂര്‍: മല്‍സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ചീരാന്‍കടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച രാവ...

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; മല്‍സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

30 Jun 2019 12:06 PM GMT
20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്ന സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മല്‍്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നു

മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് |THEJAS NEWS

26 April 2019 1:16 PM GMT
-ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് -കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യത -കാറ്റിന്റെ വേഗത മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യത

അമോണിയയും ഫോര്‍മലിനും കലര്‍ത്തിയ മീനുകള്‍ പിടിക്കൂടി

25 April 2019 10:06 AM GMT
കോഴിക്കോട്: കോഴിക്കോട് മല്‍സ്യമാര്‍ക്കറ്റില്‍ അമോണിയയും ഫോര്‍മാലിനും കലര്‍ത്തിയ മീനുകള്‍ കണ്ടത്തി. കോഴിക്കോട് ജില്ലയിലെ പുതിയാപ്പ, സെന്‍ട്രല്‍ മാര്‍ക്ക...

ന്യൂനമര്‍ദ്ദം: കടലിലിറങ്ങരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

22 April 2019 4:37 PM GMT
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയാവാനും 26ന് വേഗത മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

നൂറ് ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ പാകിസ്താന്‍ മോചിപ്പിച്ചു

14 April 2019 4:50 PM GMT
തീവണ്ടി മാര്‍ഗം ലാഹോറില്‍ എത്തിക്കുന്ന ഇവരെ വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.

പാകിസ്താന്‍ വിട്ടയച്ച 100 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തി

12 April 2019 4:51 AM GMT
ഗുജറാത്തില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് പാകിസ്താന്‍ വിട്ടയച്ചത്. പാകിസ്താനില്‍നിന്ന് അമൃത്സറില്‍ എത്തിയ മല്‍സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗമാണ് വഡോദരയില്‍ എത്തിയത്.

മല്‍സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന വിമര്‍ശനം; തന്റെ ഇംഗ്ലീഷ് മനസ്സിലാവാത്തതിന്റെ കുഴപ്പമെന്ന് ശശി തരൂര്‍

30 March 2019 2:16 AM GMT
മീന്‍ മണക്കുമ്പോള്‍ ഓക്കാനം വരുന്ന വിധത്തില്‍ വെജിറ്റേറിയനായ തനിയ്ക്കുപോലും മീന്‍ മാര്‍ക്കറ്റിലെ അനുഭവം അത്രമേല്‍ നല്ലതായിരുന്നു എന്ന അര്‍ഥം വരുന്ന പരാമര്‍ശമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഓക്കാനം വരുന്ന squeamishly എന്ന വാക്ക് ഉപയോഗിച്ചതിലെ സവര്‍ണനിലപാടിനെതിരേയാണ് ആക്ഷേപമുയര്‍ന്നത്.

മല്‍സ്യത്തൊഴിലാളികള്‍ക്കുളള കടാശ്വാസ തുക അനുവദിക്കുന്ന ഇനത്തില്‍ തന്നെ വകയിരുത്തണം

10 Jan 2019 1:50 PM GMT
എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് ഇത് സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ നിര്‍ദേശം നല്‍കിയത്.

87 മീന്‍പിടിത്തക്കാരെ പാകിസ്താന്‍ മോചിപ്പിച്ചു

7 March 2016 7:56 PM GMT
ന്യൂഡല്‍ഹി/ലാഹോര്‍: സമുദ്രാതിര്‍ത്തി ലംഘിച്ചതിനു തടവിലിട്ടിരുന്ന ഇന്ത്യയില്‍ നിന്നുള്ള 87 മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. ഇവര്‍ ഇന്ന്...

93 ദിവസം ഇറാനില്‍ തടവില്‍ കഴിഞ്ഞ 49 ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ നാട്ടിലെത്തി

4 March 2016 2:50 PM GMT
അജ്മാന്‍:  ഇറാന്‍ സുരക്ഷാ ജീവനക്കാരുടെ തടവില്‍ 93 ദിവസം കഴിച്ച് കൂട്ടിയ 49 ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ സ്വന്തം നാടുകളില്‍ തിരിച്ചെത്തി. ഇവരില്‍ 44...

മല്‍സ്യത്തൊഴിലാളികള്‍ക്കു മണ്ണെണ്ണ വിതരണം: 15 കോടി അനുവദിച്ചു

16 Jan 2016 8:22 AM GMT
തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്കു സബ്‌സിഡി നിരക്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം...
Share it