- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രസർക്കാർ നടപ്പാക്കുന്നത് വട്ടുപിടിച്ച നയങ്ങൾ: ധനമന്ത്രി
ക്രൂഡോയിൽ വിലക്കുറവ് ഉപയോഗിക്കാതെ കേന്ദ്രസർക്കാർ ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.
BY SDR14 March 2020 6:00 AM GMT

X
SDR14 March 2020 6:00 AM GMT
തിരുവനന്തപുരം: പെട്രോൾ, ഡീസൽ തീരുവ വർധിപ്പിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക്. കേന്ദ്രസർക്കാർ വട്ടുപിടിച്ച നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിർത്താനുള്ള അവസരം കേന്ദ്രസർക്കാർ നഷ്ടമാക്കി. ക്രൂഡോയിൽ വിലക്കുറവ് ഉപയോഗിക്കാതെ കേന്ദ്രസർക്കാർ ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകി ജനങ്ങൾക്കു മേൽ കൂടുതൽ ഭാരം കയറ്റിവയ്ക്കുകയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















