Top

You Searched For "thomas isac"

കേ​ന്ദ്ര​സ​ർ​ക്കാ​ർ നടപ്പാക്കുന്നത് വ​ട്ടു​പി​ടി​ച്ച ന​യ​ങ്ങൾ: ധനമന്ത്രി

14 March 2020 6:00 AM GMT
ക്രൂ​ഡോ​യി​ൽ വി​ല​ക്കു​റ​വ് ഉ​പ​യോ​ഗി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്.

വാഗ്ദാന വകുപ്പ് മന്ത്രിയായി ധനമന്ത്രി മാറി; എഐവൈഎഫ് മണ്ഡലം സമ്മേളനത്തിൽ രൂക്ഷ വിമർശനം

9 March 2020 5:59 AM GMT
റോമാ സാമ്രാജ്യം കത്തി അമർന്നപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് അദ്ദേഹത്തിൻ്റെ പ്രവർത്തികളെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് തോമസ് ഐസക്

1 Feb 2020 2:12 PM GMT
സംസ്ഥാനത്തിന്റെ നികുതി വിഹിതത്തില്‍ നടപ്പുവര്‍ഷത്തേക്കാള്‍ 2636 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

കിഫ്ബി: 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം

21 Jan 2020 11:41 AM GMT
വ്യവസായ പാർക്കുകൾക്കും ദേശീയപാതയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള തുക ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായി.

അന്താരാഷ്ട്ര വ്യാപാരമേള: കേരള പവലിയന്‍ വികസനത്തിന്റെ നേര്‍ക്കാഴ്ച്ചയാണെന്ന് തോമസ് ഐസക്

20 Nov 2019 2:11 PM GMT
പരിമിതമായ സ്ഥലത്തു കച്ചവടത്തിന് പ്രാധാന്യം നല്‍കാതെ സംരംഭക സൗഹൃദമെന്ന ആശയത്തില്‍ ഊന്നിയ പവലിയന്‍ ആകര്‍ഷണീയമാണെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി പദ്ധതി അവലോകനത്തിന് 21 കോടിയിലധികം രൂപ; കാലതാമസം ഒഴിവാക്കാന്‍ നടപടി

19 Nov 2019 7:23 AM GMT
കിഫ്ബി പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ മാത്രമായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കും. പദ്ധതി അവലോകനത്തിനായി കിഫ്ബിക്ക് സ്വന്തമായി അപ്രൈസര്‍ വിഭാഗം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കിഫ്ബിയിൽ സിഎജി ഓഡിറ്റിങില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു

12 Nov 2019 5:37 AM GMT
പ്രതിപക്ഷത്തിന്റെ അവകാശത്തെ സ്പീക്കർ ഹനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സ്പീക്കറുടെ നടപടിയെ നിയമപരമായി നേരിടും. സ്പീക്കറുടേത് ജനാധിപത്യവിരുദ്ധ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.

കെഎസ്എഫ്ഇ നഷ്ടത്തിലല്ല; ചിട്ടിയില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗം പേരും യുഎഇയില്‍ നിന്നുളളവരെന്നു ധനമന്ത്രി

26 Sep 2019 4:30 PM GMT
ദുബയ്: കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ ഇനിമുതല്‍ ലോകത്തെവിടെയുമുള്ള പ്രവാസികള്‍ക്കും അംഗമാകാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇപ്പോള്‍ അംഗമായിട്ടുളളവര...

ആയാസരഹിത തെങ്ങുകയറ്റ യന്ത്രങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കും: മന്ത്രി

19 Jun 2019 6:22 AM GMT
എന്‍ഐഐഎസ്ടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ചകിരി ഉപയോഗിച്ചു നിര്‍മിച്ച പുതയിടല്‍ ഷീറ്റുകളും അദ്ദേഹം പുറത്തിറക്കി.

കിഫ്ബി മസാലാ ബോണ്ട് നിയമസഭ പ്രത്യേകം ചർച്ച ചെയ്യും

28 May 2019 5:45 AM GMT
കിഫ്ബി ധനാസമാഹരണത്തിനായുള്ള ബോണ്ട് അവ്യക്തവും ദുരൂഹവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബോണ്ടിന്റെ ഉയർന്ന പലിശ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

ശബരിമലയും മോദിവിരുദ്ധ വികാരവും തോൽവിക്ക് കാരണമായെന്ന് ധനമന്ത്രി

25 May 2019 8:01 AM GMT
2014ൽ എൽഡിഎഫിന് കേരളത്തിൽ 40.11 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2016ൽ 43.48 ശതമാനമായി ഉയർന്നു. ഇപ്പോൾ പ്രാഥമിക വിലയിരുത്തലിൽ 35.1 ശതമാനമാണ് എൽഡിഎഫിൻ്റെ വോട്ടുവിഹിതം. ഇടതുപക്ഷത്തിൻ്റെ അടിസ്ഥാനവോട്ടിൽ ഉണ്ടായിട്ടുള്ള ഗൗരവമായ ചോർച്ചയിലേയ്ക്കാണ് ഈ ഇടിവ് നിസംശയം വിരൽ ചൂണ്ടുന്നത്.

ദേശീയപാത വിവാദം: തോമസ് ഐസക് 10 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ശ്രീധരന്‍പിള്ള

22 May 2019 8:00 AM GMT
സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്തിയ 11 പേര്‍ക്കെതിരെ കേസു കൊടുക്കും. നഷ്ടപരിഹാരത്തുക ശബരിമല സമരത്തില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും പീഡനം നേരിട്ടവര്‍ക്കു നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരേ സിപിഎം വർഗീയ പ്രചരണം നടത്തി : എൻ കെ പ്രേമചന്ദ്രൻ

24 April 2019 6:44 AM GMT
തന്‍റേത് ആർഎസ്എസ് കുടുംബമാണെന്നും ജയിച്ചാൽ ബിജെപിയിലേക്ക് പോകുമെന്നും ക്രിസ്ത്യൻ കുടുംബങ്ങളോടും മുസ്ലിം ഭൂരിപക്ഷമേഖലകളിലും നടന്ന് പ്രചാരണം അഴിച്ചുവിട്ടു.

പൊതിച്ചോറിലും രാഷ്ട്രീയം; പരാതി നൽകിയ യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം

14 April 2019 11:21 AM GMT
എൽഡിഎഫ് സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പതിച്ച ടീ ഷർട്ടിട്ട് വോട്ടു ചോദിച്ചാണ് പൊതിച്ചോർ വിതരണമെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരേ വിമർശനം ഉയർന്നിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്ക് വായ്പ സംഘടിപ്പിച്ചപ്പോൾ എത്രരൂപ കമ്മീഷൻ കൈപ്പറ്റിയെന്ന് ചെന്നിത്തല വ്യക്തമാക്കണം: തോമസ് ഐസക്

12 April 2019 2:44 PM GMT
കാനറാ ബാങ്കിന്റെ ബേസിക് ലെൻഡിങ് റേറ്റിനെക്കാൾ 0.6 ശതമാനം അധിക പലിശയ്ക്കാണ് തുക യുഡിഎഫ് സർക്കാർ വായ്പയെടുത്തത്. ഇതെന്തുകൊണ്ടു സംഭവിച്ചെന്ന് വിശദീകരിക്കാൻ ചെന്നിത്തലയെ വെല്ലുവിളിക്കുന്നു

മത്തിക്കച്ചവടം മാന്യമായ തൊഴിലാണ്, ബോണ്ട് വിറ്റ് കാശടിക്കുന്നത് പോലെയല്ല: രമേശ് ചെന്നിത്തല

12 April 2019 1:20 PM GMT
മൽസ്യത്തൊഴിലാളികളുടെ വോട്ടുവാങ്ങി ജയിച്ച തോമസ് ഐസക്ക് അവരെ അപമാനിച്ചു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഐസക്കിനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല.

മസാല ബോണ്ട്: ഭരണ- പ്രതിപക്ഷ വാക്പോര് തുടരുന്നു

9 April 2019 9:16 AM GMT
കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് കനേഡിയന്‍ കമ്പനി മാത്രം വാങ്ങിയതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവിനുണ്ടായ ഇച്ഛാഭംഗം തനിക്ക് ഊഹിക്കാമെന്ന് ധനമന്ത്രിയും പ്രതികരിച്ചു.

തീപ്പെട്ടിക്കും ആഡംബരക്കാറിനും ഒരേ നികുതി; കോൺഗ്രസ് പ്രകടനപത്രികയിലെ നിർദ്ദേശം അസംബന്ധമെന്ന് ധനമന്ത്രി

4 April 2019 5:54 AM GMT
ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആശയം ആഡംബര ജീവിതം നയിക്കുന്നവർക്കു മാത്രമാണ് പ്രയോജനപ്പെടുക. ദരിദ്രരോടുള്ള കോൺഗ്രസിന്റെ സമീപനം കപടമാണെന്നാണ് ഇതു തെളിയിക്കുന്നതെന്നും ഫേസ് ബുക്ക് പേജിലൂടെ ധനമന്ത്രി പ്രതികരിച്ചു

വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ മാര്‍ച്ചില്‍ മുന്‍കൂര്‍ നല്‍കും

14 Feb 2019 1:52 PM GMT
ഡിസംബര്‍ 2018 മുതല്‍ ഏപ്രില്‍ 2019 വരെയുള്ള അഞ്ചു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനും മാര്‍ച്ച് മൂന്നാം വാരത്തോടെ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഇതിനൊപ്പമാണ് വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇടുക്കി പാക്കേജ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കള്ളക്കളി: രമേശ് ചെന്നിത്തല

6 Feb 2019 2:32 PM GMT
കഴിഞ്ഞ വര്‍ഷം രണ്ടായിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒന്നും ചെയ്യാതെ തീരദേശത്തെ ജനങ്ങളെ പറ്റിച്ചപോലെ ഇപ്പോള്‍ മലയോര മേഖലയിലെ ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുകയാണ് ധനകാര്യമന്ത്രി.

പ്രളയസെസ് ഉടനില്ല; തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് സൂചന

6 Feb 2019 11:14 AM GMT
ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ഇന്ധന നികുതി 28.75 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഭീമമായ നിക്ഷേപം ആവശ്യം: ധനമന്ത്രി

5 Feb 2019 3:15 PM GMT
ബജറ്റിനു പുറത്തുനിന്ന് വിഭവസമാഹരണം നടത്തേണ്ടിവരും. ആ ലക്ഷ്യം നിറവേറ്റാനാണ് കിഫ്ബി രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റ് ജനദ്രോഹപരം: എസ്ഡിപിഐ

31 Jan 2019 1:55 PM GMT
അധിക നികുതി, പ്രളയ സെസ് എന്നിവ വിലക്കയറ്റത്തിനിടയാക്കും. കൂടാതെ സംസ്ഥാനത്തിന് നികുതി നിര്‍ണയിക്കാന്‍ അധികാരമുള്ള എല്ലാ മേഖലയിലും നികുതി ഉയര്‍ത്തിയിരിക്കുകയാണ്. പഞ്ചസാര ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, നിര്‍മാണവസ്തുക്കള്‍ എന്നിവയുടെ വിലയും വര്‍ധിക്കും.

വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

31 Jan 2019 11:24 AM GMT
വ്യവസായ പാര്‍ക്കുകളിലൂടെയും കോര്‍പറേറ്റ് നിക്ഷേപങ്ങളിലുടെയും കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

31 Jan 2019 8:15 AM GMT
മുന്‍ഗണനാ പദ്ധതികള്‍ • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍• വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍• ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്...

നികുതി വര്‍ധിപ്പിച്ചു; ആഡംഭര വസ്തുക്കള്‍ക്കും മദ്യത്തിനും വില ഉയരും

31 Jan 2019 7:32 AM GMT
പ്ലൈവുഡ്, പെയിന്റ്, സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ്‌ഹെയര്‍ ഓയില്‍, പാക്കറ്റ് ഫുഡുകള്‍, ചോക്ലേറ്റ്, ശീതള പാനീയം, സ്വര്‍ണം, കാര്‍, ഇരുചക്ര വാഹനം, മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, എസി, കംപ്യൂട്ടര്‍, വാഷിങ് മെഷീന്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു. നോട്ട് ബുക്ക്, കണ്ണട, സ്‌കൂള്‍ബാഗ്, മുള ഉരുപ്പടികള്‍, ടെലിവിഷന്‍ എന്നിവയുടെ വിലയും ഉയരും.

നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കും

31 Jan 2019 4:42 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി ന...

നവകേരള നിര്‍മാണത്തിന് ഊന്നല്‍; ബജറ്റ് അവതരണം തുടങ്ങി

31 Jan 2019 4:18 AM GMT
നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ഇതിനായി ലളിതകലാ അക്കാദമി മുന്‍കൈയെടുക്കും.

പ്രളയത്തിന് ശേഷമുള്ള ആദ്യബജറ്റ്; സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് തോമസ് ഐസക്

31 Jan 2019 2:41 AM GMT
കേരള പുന:നിര്‍മാണത്തില്‍ ഊന്നിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്.

സംസ്ഥാന ബജറ്റ്: വികസന പാക്കേജ് എത്രകോടിയുടേത്?

30 Jan 2019 1:33 PM GMT
പ്രളയ സെസ് ഏതെല്ലാം ഉല്‍പന്നങ്ങള്‍ക്ക്? പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്; തോമസ് ഐസക്കിന്റെ പത്താമത്തേത്

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല കടുത്ത പ്രതിസന്ധിയിലെന്ന് മന്ത്രി തോമസ് ഐസക്

13 Jan 2019 8:41 AM GMT
പ്രളയവും രാഷ്ട്രീയ വിവാദങ്ങളും ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടികള്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വിനയായി. ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു
Share it