പശു ഓക്‌സിജന്‍ പുറത്ത് വിടുന്നു എന്നൊക്കെ ചിലര്‍ മണ്ടത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി
കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവത്രേ, പശു ഓക്‌സിജന്‍ പുറത്തു വിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
BY APH2 Feb 2019 8:04 PM GMT

X
APH2 Feb 2019 8:04 PM GMT
കൊല്ലം: നക്ഷത്രഫലം മുതല്‍ മാന്ത്രിക മോതിരം വരെയുള്ള സാക്ഷര കേരളം അന്ധവിശ്വാസങ്ങളില്‍ പിന്നിലല്ലെന്ന് മുഖ്യമന്തി പിണറായി വിജയന്‍. കൊല്ലത്ത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ബോധവും യുക്തിചിന്തയും എവിടെയോ കൈമോശം വന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന അവകാശത്തോടെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുകയാണ്. കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവത്രേ, പശു ഓക്‌സിജന്‍ പുറത്തു വിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT