- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലബ്‌നാനിലെ തങ്ങളുടെ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ആസ്ട്രേലിയ
BY SVD13 March 2026 8:05 AM GMT

X
SVD13 March 2026 8:05 AM GMT
ലബ്‌നാന്‍: ലബ്‌നാനിലെ തങ്ങളുടെ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ആസ്ട്രേലിയ. മേഖലയിലെ സുരക്ഷാ സ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ പറയുന്നു. അത്യാവശ്യമുള്ളവര്‍ മാത്രം അവിടെ തുടര്‍ന്നാല്‍ മതിയെന്നും അല്ലാത്തവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി ചില നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുന്നതായി ആസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ആവശ്യാനുസരണം ആസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് സഹായം നല്‍കുന്നതിനായി ചില ഉദ്യോഗസ്ഥര്‍ ലബ്‌നാനില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















