- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സപ്തംബര്‍ രണ്ടാം തിയ്യതിയിലെ ഓണപ്പരീക്ഷ മാറ്റിവച്ചു
BY JSR21 Aug 2019 5:22 PM GMT
X
JSR21 Aug 2019 5:22 PM GMT
തിരുവനന്തപുരം: വിനായക ചതുര്‍ത്ഥിയായ സപ്തംബര്‍ രണ്ടാം തിയ്യതി കാസര്‍കോട് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാല്‍ അന്നേ ദിവസം നടത്താനിരുന്ന എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഈ പരീക്ഷ സപ്തംബര്‍ ആറിനാണ് നടത്തുക.
മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
സപ്തംബര്‍ രണ്ടിന് സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ നടത്താനും പൊതുവിദ്യാഭ്യാസവകുപ്പ് സപ്തംബര്‍ രണ്ടാം തിയ്യതിയിലെ ഓണപ്പരീക്ഷ മാറ്റിവച്ചുനിര്‍ദ്ദേശിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















