- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം: കെ ബാബു എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ നോട്ടിസ്
ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്
BY TMY6 Sep 2021 2:01 PM GMT
X
TMY6 Sep 2021 2:01 PM GMT
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എംഎല്‍എയ്ക്ക് ഹൈക്കോടതി നോട്ടിസ്. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം ബോധിപ്പിക്കാന്‍ ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.
ഹരജി ഒക്ടോബര്‍ നാലിനു വീണ്ടും പരിഗണിക്കും. ശബരിമല അയ്യപ്പന്റെ പേര് ഉപയോഗിച്ചു തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയെന്നാണ് ഹരജിയിലെ ആരോപണം. മതപരമായ അടയാളങ്ങള്‍ ഉപയോഗിച്ചു തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നു ഹരജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി. ചുവരെഴുത്തിലും വിതരണം ചെയ്ത നോട്ടിസുകളിലും അയ്യപ്പന്റെ പേര് കെ ബാബു ഉപയോഗിച്ചുവെന്നും ഹരജിയില്‍ ആരോപിച്ചു.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT