വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ ബീഹാര്‍ സ്വദേശി പിടിയില്‍
ബീഹാര്‍ ജഹന്‍ബാദ് സ്വദേശിയായ റാം വിജയ് കുമാര്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ 16 വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ച് മരപ്പണി ചെയ്തുവരികയായിന്നു ഇയാള്‍
BY TMY4 May 2022 6:10 AM GMT

X
TMY4 May 2022 6:10 AM GMT
കൊച്ചി: വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ ബീഹാര്‍ സ്വദേശിയെ പോലിസ് പിടികൂടി.ബീഹാര്‍ ജഹന്‍ബാദ് സ്വദേശിയായ റാം വിജയ് കുമാര്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ 16 വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ച് മരപ്പണി ചെയ്തുവരികയായിന്നു ഇയാള്‍.
രാവിലെ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന തമ്മനം സ്വദേശിയായ വീട്ടമ്മയുടെ ഒന്നേകാല്‍ പവന്റെ മാലയാണ് ബൈക്കിലെത്തിയ ഇയാള്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.വീട്ടമ്മയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Next Story
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT