Kerala

സിന്തറ്റിക് ലഹരിമരുന്നുമായി രണ്ടു പേര്‍ പിടിയില്‍

4.5 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന്‍(27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്‌ന (26) എന്നിവരാണ് പിടിയിലായത്

സിന്തറ്റിക് ലഹരിമരുന്നുമായി രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ രണ്ടുപേര്‍ കൊച്ചി സിറ്റി ഡാന്‍സാഫിന്റെ പിടിയില്‍. 4.5 ഗ്രാം എംഡിഎംഎയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന്‍(27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്‌ന (26) എന്നിവരാണ് പിടിയിലായത്. എറണാകുളം എസ്ആര്‍എം റോഡിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പോലീസിന്റെ പരിശോധന.

Next Story

RELATED STORIES

Share it