Kerala

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രഥാന്‍(25) ഭാര്യ സിലക്കാര പ്രഥാന്‍(23) എന്നിവരാണ് മരിച്ചത്.ഓടയ്ക്കാലി നൂലേലിയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയ്ക്കുള്ളലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു
X

കൊച്ചി: പെരുമ്പാവൂര്‍ ഓടയ്ക്കാലിയില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.ഒഡീഷ സ്വദേശിഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രഥാന്‍(25) ഭാര്യ സിലക്കാര പ്രഥാന്‍(23) എന്നിവരാണ് മരിച്ചത്.ഓടയ്ക്കാലി നൂലേലിയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയ്ക്കുള്ളലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.സിലക്കാര പ്രഥാന്റെ മൃതദേഹം തലയില്‍ വെട്ടേറ്റ നിലയിലും ഭര്‍ത്താവ് വിഷ്ണുക്കാര പ്രഥാനെ മുറിക്കുള്ളിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓടയ്ക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരുമെന്നാണ് വിവരം

Next Story

RELATED STORIES

Share it