Kerala

ബലാല്‍സംഗ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

കീഴ്മാട് ചാലക്കല്‍ നിന്നും ഇപ്പോള്‍ പറവൂര്‍ മന്നത്ത് വാടകക്ക് താമസിക്കുന്ന ആഷിക്ക് (33) നെയാണ് ആലുവ ഡിവൈഎസ്പി പി കെ ശിവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ബലാല്‍സംഗ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍
X

കൊച്ചി: ബലാല്‍സംഗ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. കീഴ്മാട് ചാലക്കല്‍ നിന്നും ഇപ്പോള്‍ പറവൂര്‍ മന്നത്ത് വാടകക്ക് താമസിക്കുന്ന ആഷിക്ക് (33) നെയാണ് ആലുവ ഡിവൈഎസ്പി പി കെ ശിവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ദലിത് വിഭാഗത്തില്‍പ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി ഒളിവില്‍ പോവുകയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ ആനന്ദ്, സിപിഒ മാഹീന്‍ഷാ, മുഹമ്മദ് അമീര്‍, ഹാരിസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it