കളമശേരി വ്യവസായ മേഖലയില്‍ മോഷണം ; മൂന്നു നാടോടി സ്ത്രീകള്‍ പിടിയില്‍
തമിഴനാട് പുതുക്കോട്ട സ്വദേശി ദേവി (19),സേലം സ്വദേശികളായ കസ്തൂരി, മാരി അമ്മ എന്നിവരെയാണ് കളമശേരി പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്യത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്
BY TMY23 Nov 2021 1:40 PM GMT

X
TMY23 Nov 2021 1:40 PM GMT
കൊച്ചി: കളമശേരി വ്യവസായ മേഖലയില്‍ സ്ഥിരമായി മോഷണം നടത്തി വന്നിരുന്ന മൂന്നു നാടോടി സ്ത്രീകള്‍ പോലിസ് പിടിയില്‍. തമിഴനാട് പുതുക്കോട്ട സ്വദേശി ദേവി (19),സേലം സ്വദേശികളായ കസ്തൂരി, മാരി അമ്മ എന്നിവരെയാണ് കളമശേരി പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്യത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കളമശേരി വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും ഇവര്‍ ഈ മാസം 21 ന് ഒരു ലക്ഷം രൂപ വില വരുന്ന വിവിധയിനം പിച്ചള റാഡുകള്‍ മോഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനിടയിലാണ് സംഘം പോലിസ് പിടിയിലായത്.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT