- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2332 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.14 %
2286 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.14 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2286 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും സി ഐ എസ് എഫ്‌ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
പള്ളിപ്പുറം 88,തൃക്കാക്കര 72,എളംകുന്നപ്പുഴ 63,തൃപ്പൂണിത്തുറ 61,കൂവപ്പടി 60,ചെങ്ങമനാട് 47,മണീട് 43,ചിറ്റാറ്റുകര 40,
വെങ്ങോല 40,രാമമംഗലം 39,ആലങ്ങാട് 37,കീരംപാറ 37,പായിപ്ര 37,കളമശ്ശേരി 36,ചേന്ദമംഗലം 36,
മലയാറ്റൂര്‍ നീലീശ്വരം 36,വടവുകോട് 36,വരാപ്പുഴ 36,പാമ്പാകുട 35,കുന്നത്തുനാട് 34,കോതമംഗലം 34,മരട് 33,കുമ്പളം 31,
കറുകുറ്റി 30,ഒക്കല്‍ 28,ചേരാനല്ലൂര്‍ 28,മുളവുകാട് 28,വാളകം 28,അയ്യമ്പുഴ 27,ഇലഞ്ഞി 27,ഐക്കാരനാട് 27,മുടക്കുഴ 27,
വാരപ്പെട്ടി 27,തുറവൂര്‍ 26,ആയവന 25,കാലടി 25,നായരമ്പലം 25,നോര്‍ത്തുപറവൂര്‍ 25,മഞ്ഞള്ളൂര്‍ 25,തിരുമാറാടി 24,
നെല്ലിക്കുഴി 23,പിറവം 23,ഫോര്‍ട്ട് കൊച്ചി 23,മാറാടി 22,രായമംഗലം 22,പിണ്ടിമന 21,മഴുവന്നൂര്‍ 21,അങ്കമാലി 20,ആലുവ 20,
കുന്നുകര 20,മൂവാറ്റുപുഴ 20,ഇടപ്പള്ളി 19,കരുമാലൂര്‍ 19,ചോറ്റാനിക്കര 19,പള്ളുരുത്തി 19,മുളന്തുരുത്തി 19
,ഏലൂര്‍ 18,കൂത്താട്ടുകുളം 18,കടമക്കുടി 16,കോട്ടുവള്ളി 16,ആരക്കുഴ 15,ആവോലി 13,തിരുവാണിയൂര്‍ 13,പൂതൃക്ക 13,
മഞ്ഞപ്ര 13,വടക്കേക്കര 13,വടുതല 13,എടവനക്കാട് 12,കീഴ്മാട് 12,ചെല്ലാനം 12,വൈറ്റില 12,കടവന്ത്ര 11,കലൂര്‍ 11
,കവളങ്ങാട് 10,ഞാറക്കല്‍ 10,ഇടക്കൊച്ചി 9,ഉദയംപേരൂര്‍ 9,എറണാകുളം നോര്‍ത്ത് 9
,ചൂര്‍ണ്ണിക്കര 9,പുത്തന്‍വേലിക്കര 9,മുണ്ടംവേലി 9,കല്ലൂര്‍ക്കാട് 8,തോപ്പുംപടി 8,പല്ലാരിമംഗലം 8,വെണ്ണല 8,വേങ്ങൂര്‍ 8,
ആമ്പല്ലൂര്‍ 7,എടത്തല 7,എളമക്കര 7,കടുങ്ങല്ലൂര്‍ 7,തേവര 7,പെരുമ്പാവൂര്‍ 7,പോണേക്കര 7,മട്ടാഞ്ചേരി 7,അശമന്നൂര്‍ 6
,കോട്ടപ്പടി 6,തമ്മനം 6,നെടുമ്പാശ്ശേരി 6,പാലക്കുഴ 6,പാലാരിവട്ടം 6,കാഞ്ഞൂര്‍ 5,മൂക്കന്നൂര്‍ 5,ഇതര സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെകുട്ടമ്പുഴ , കുമ്പളങ്ങി , വാഴക്കുളം , ശ്രീമൂലനഗരം , എടക്കാട്ടുവയല്‍ , എറണാകുളം സൗത്ത് ,
കിഴക്കമ്പലം , കുഴിപ്പള്ളി , പച്ചാളം , പനമ്പള്ളി നഗര്‍ , പൂണിത്തുറ , പോത്താനിക്കാട് , അയ്യപ്പന്‍കാവ് ,
ചളിക്കവട്ടം , പാറക്കടവ് , എളംകുളം , ഏഴിക്കര , കരുവേലിപ്പടി , പൈങ്ങോട്ടൂര്‍ എന്നിവടങ്ങളില്‍ ഇന്ന്
അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2474 പേര്‍ രോഗ മുക്തി നേടി.
ഇന്ന് 3154 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3216 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42155 ആണ്. ഇന്ന് 71 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 22352 ആണ് .ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 14452 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMT