- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.25 %
1980 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2012 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.25 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1980 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.21 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ അഞ്ചു പേര്‍ക്കും ആറുആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കളമശ്ശേരി 68,,തൃക്കാക്കര 65,കരുമാലൂര്‍ 53,കോട്ടുവള്ളി 50,തിരുമാറാടി 50,പുത്തന്‍വേലിക്കര 48
,തൃപ്പൂണിത്തുറ 47,പള്ളിപ്പുറം 46,പിറവം 46,ആമ്പല്ലൂര്‍ 42,നോര്‍ത്തുപറവൂര്‍ 39,കിഴക്കമ്പലം 37,
വടക്കേക്കര 35,കല്ലൂര്‍ക്കാട് 34,കുഴിപ്പള്ളി 32,ഞാറക്കല്‍ 31,വെങ്ങോല 31,കടുങ്ങല്ലൂര്‍ 30,ചെങ്ങമനാട് 30,
പൈങ്ങോട്ടൂര്‍ 30,മരട് 29,ആലങ്ങാട് 26,കോതമംഗലം 26,നെടുമ്പാശ്ശേരി 26,രായമംഗലം 25,ചേന്ദമംഗലം 23,
പള്ളുരുത്തി 23,വാരപ്പെട്ടി 23,ഇടപ്പള്ളി 22,കടമക്കുടി 22,പോത്താനിക്കാട് 22,കുന്നുകര 21,കാഞ്ഞൂര്‍ 20,
കുമ്പളം 20,ആലുവ 19,വൈറ്റില 19,ഏഴിക്കര 18,നായരമ്പലം 18,പാമ്പാകുട 17,വടവുകോട് 17,വാളകം 17,
വേങ്ങൂര്‍ 17,എളംകുന്നപ്പുഴ 16,കലൂര്‍ 16,ചോറ്റാനിക്കര 15,മഴുവന്നൂര്‍ 15,മാറാടി 15,അങ്കമാലി 14,കടവന്ത്ര 14,കുന്നത്തുനാട് 14,ചിറ്റാറ്റുകര 14,പനമ്പള്ളി നഗര്‍ 14,പല്ലാരിമംഗലം 14,പാറക്കടവ് 14,പൂതൃക്ക 14,മഞ്ഞപ്ര 14,
മുടക്കുഴ 14,കവളങ്ങാട് 13,രാമമംഗലം 13,വാഴക്കുളം 13,ആയവന 12,ഉദയംപേരൂര്‍ 12,തിരുവാണിയൂര്‍ 12,
മലയാറ്റൂര്‍ നീലീശ്വരം 12,മുളന്തുരുത്തി 12,ആരക്കുഴ 11,ഐക്കാരനാട് 11,കാലടി 11,കൂവപ്പടി 11,ചൂര്‍ണ്ണിക്കര 11,
മൂക്കന്നൂര്‍ 11,വെണ്ണല 11,അശമന്നൂര്‍ 10,എടത്തല 10,ഒക്കല്‍ 10,കറുകുറ്റി 10,കീഴ്മാട് 10,കുട്ടമ്പുഴ 10,ചേരാനല്ലൂര്‍ 10,മട്ടാഞ്ചേരി 10,വടുതല 10,ശ്രീമൂലനഗരം 10,ഫോര്‍ട്ട് കൊച്ചി 9,മൂവാറ്റുപുഴ 9,എറണാകുളം സൗത്ത് 8,എളമക്കര 8,പായിപ്ര 8,എടക്കാട്ടുവയല്‍ 7,എറണാകുളം നോര്‍ത്ത് 7,കൂത്താട്ടുകുളം 7,പച്ചാളം 7,മുണ്ടംവേലി 7,വരാപ്പുഴ 7,
ആവോലി 6,കോട്ടപ്പടി 6,ചെല്ലാനം 6,തമ്മനം 6,തുറവൂര്‍ 6,തോപ്പുംപടി 6,മഞ്ഞള്ളൂര്‍ 6,അയ്യമ്പുഴ 5,പാലാരിവട്ടം 5,പെരുമ്പാവൂര്‍ 5,പോണേക്കര 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ഏലൂര്‍, പാലക്കുഴ, മണീട്, ഇടക്കൊച്ചി, പൂണിത്തുറ, മുളവുകാട്, എളംകുളം, ചളിക്കവട്ടം, തേവര,
പിണ്ടിമന, അയ്യപ്പന്‍കാവ്, ഇലഞ്ഞി, എടവനക്കാട്, കീരംപാറ, കുമ്പളങ്ങി, നെല്ലിക്കുഴി എന്നിവടങ്ങളില്‍ ഇന്ന്
അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 593 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3414 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2319 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 33821 ആണ്.
ഇന്ന് 47 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും
എഫ് എല്‍ റ്റി സികളില്‍ നിന്ന് 120 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.11963 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 15188 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















