Kerala

കൊവിഡ് ബാധിച്ച് വയോധിക മരിച്ചു

കൊവിഡ് ബാധിച്ച് വയോധിക മരിച്ചു
X

മാനന്തവാടി: വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന വയോധിക കൊവിഡ് ബാധിച്ച് മരിച്ചു. പിലാക്കാവ് പുതുശ്ശേരിയില്‍ പരേതനായ ലോനന്റെ ഭാര്യ ഏലിക്കുട്ടി(86) യാണ് മരിച്ചത്. ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവായത്. കൊവിഡ് ആശുപത്രിയായ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

Next Story

RELATED STORIES

Share it