ബലിപെരുന്നാള്‍: എറണാകുളത്ത് ഇളവുകള്‍ അനുവദിച്ചു
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ചു ഇന്നും നാളെയും ഇളവുകള്‍ പ്രഖ്യാപിച്ചു
കൊച്ചി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ചു ഇന്നും നാളെയും ഇളവുകള്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വില്പന, മാംസ വില്പന തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇളവുകള്‍ ഉള്ളത്.
1. കണ്ടെയ്ന്മെന്റ് സോണുകളില്‍ ജൂലൈ 30, 31 ദിവസങ്ങളില്‍ ഭക്ഷ്യ, അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളും മാംസ വില്പന കേന്ദ്രങ്ങളും രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം
2. കണ്ടെയ്ന്മെന്റ സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.
3. ജില്ലയിലെ കണ്ടെയ്ന്മെന്റ സോണുകളില്‍ ബാങ്കുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ പകുതി ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം.
എന്നിങ്ങനെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT