- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല: സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് മന്ത്രി ഇപി ജയരാജന്‍
ശബരിമല വിഷയത്തില്‍ കോടതി വിധി പരിശോധിച്ചാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ സര്‍ക്കാരിനാവില്ല.ചെയ്യാന്‍ പാടുള്ള കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
BY APH26 Aug 2019 3:59 PM GMT
X
APH26 Aug 2019 3:59 PM GMT
കോഴിക്കോട്: സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ശബരിമല വിശ്വാസപരമായ വിഷയമല്ല മറിച്ച് നിയമപരമായ വിഷയമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ കോഴിക്കോട്ട് പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ശരിയായിരുന്നു. കോടതി വിധി പരിശോധിച്ചാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ സര്‍ക്കാരിനാവില്ല. ശബരിമല വിഷയത്തില്‍ ചെയ്യാന്‍ പാടുള്ള കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടക്കുകയാണ്. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിന് പ്രതികരിക്കാനായില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















