Latest News

ഇസ്രായേലി ആക്രമണത്തെത്തുടര്‍ന്ന് ലബ്‌നാനില്‍ 7.8 ലക്ഷം പേര്‍ പലായനം ചെയ്തു

ഇസ്രായേലി ആക്രമണത്തെത്തുടര്‍ന്ന് ലബ്‌നാനില്‍ 7.8 ലക്ഷം പേര്‍ പലായനം ചെയ്തു
X

ലബ്‌നാന്‍: ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഏകദേശം 780,000 ആളുകള്‍ക്ക് വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് ലെബനന്‍ സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഏകദേശം 120,000 പേര്‍ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ് കഴിയുന്നത്. അതേസമയം, അതിര്‍ത്തി പട്ടണമായ അല്‍മ ആഷ്-ഷാബില്‍ നിന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച തങ്ങളുടെ ജീവനക്കാരെ പിന്‍വലിച്ചു.

Next Story

RELATED STORIES

Share it