Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതന്‍

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതന്‍
X

തെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതനാണ്. ഇറാനിയന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് യൂസഫ് പെസെഷ്‌കിയാന്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഈ വിവരം നല്‍കിയിട്ടുണ്ട്. യുദ്ധത്തില്‍ മുജ്തബ ഖാംനഈ പരിക്കേറ്റതായി ആദ്യം റിപോര്‍ട്ട് ചെയ്തിരുന്നു, എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം സുഖവും സുരക്ഷിതനുമാണെന്ന് തെളിഞ്ഞു.

Next Story

RELATED STORIES

Share it