- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാന്‍ മതസ്വാതന്ത്ര്യ ബില്ല് 2026ന്റെ കരടിന് അംഗീകാരം നല്‍കി ഛത്തീസ്ഗഢ് മന്ത്രിസഭ
BY SVD11 March 2026 10:21 AM GMT

X
SVD11 March 2026 10:21 AM GMT
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കാനായി ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ ബില്ല് 2026 ന്റെ കരടിന് അംഗീകാരം നല്‍കി ഛത്തീസ്ഗഡ് മന്ത്രിസഭ . മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ല് പാസാക്കിയത്. വിധാന്‍സഭയുടെ അടുത്ത സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. സംസ്ഥാനത്ത് 1968-ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം ഇതിനകം നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി വിജയ് ശര്‍മ്മ അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള നിലവിലുള്ള എല്ലാ സംസ്ഥാനതല മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെയും സമഗ്രമായ പഠനത്തിന് ശേഷമാണ് കരട് തയ്യാറാക്കിയതെന്ന് അന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശര്‍മ്മ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















