- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുരാവസ്തു തട്ടിപ്പ്: മോന്‍സണ്‍ മാവുങ്കലിനെതിരെ ഇ ഡി അന്വേഷണം തുടങ്ങി
ക്രൈംബ്രാഞ്ച് എടുത്ത കേസുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ ഡി അന്വേഷണ സംഘത്തിന് കത്തു നല്‍കിയതായാണ് വിവരം
കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എടുത്ത കേസുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ ഡി അന്വേഷണ സംഘത്തിന് കത്തു നല്‍കിയതായാണ് വിവരം.
മോന്‍സണ്‍ മാവുങ്കല്‍ അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസിലെ മൂന്നു പ്രതികള്‍ക്കെതിരെയാണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.പുരാവസ്തുക്കളുടെ മറവില്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്.ഒരു രേഖയുമില്ലാതെ പലരും മോന്‍സന്റ പുരാവസ്തു ഇടപാടുകള്‍ക്ക് പണം നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.
ഇവരെയെല്ലാവരെയും ഇ ഡി വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.നിലവില്‍ മോന്‍ സണ്‍ മാവുങ്കല്‍ ജയിലിലാണ്. ഇയാളെ ചോദ്യം ചെയ്യാനുള്ള നടപടികളും ഇ ഡി തുടങ്ങിയിട്ടുണ്ട്.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT