തൂണേരിയില്‍ ഡിവൈഎഫ്ഐ, ലീഗ് ഓഫിസുകള്‍ക്കു നേരെ അക്രമം
ഡിവൈഎഫ്ഐ ഓഫിസിന് തീവച്ചതിനു തൊട്ടുപിന്നാലെ തുണേരി പഞ്ചായത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറുമുണ്ടായി
BY BSR19 Feb 2019 8:02 PM GMT

X
BSR19 Feb 2019 8:02 PM GMT
നാദാപുരം: തുണേരിയില്‍ ഡിവൈഎഫ്ഐ-മുസ്ലിം ലീഗ് സംഘര്‍ഷം. ഡിവൈഎഫ്ഐ സംഘാടക സമിതി ഓഫിസിനും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസിനും നേരെയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്ഐ ഓഫിസിന് തീവച്ചതിനു തൊട്ടുപിന്നാലെ തുണേരി പഞ്ചായത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറുമുണ്ടായി. രാത്രി 11.30ഓടെയാണ് സംഭവം. നാദാപുരം പോലിസ് സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT