ഡോളര്‍ക്കടത്ത് കേസ്: സ്വപ്‌നയുടെ രഹസ്യമൊഴി ഇ ഡി ക്ക് നല്‍കാനാവില്ലെന്ന് കോടതി
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു
BY TMY23 Jun 2022 1:50 PM GMT
X
TMY23 Jun 2022 1:50 PM GMT
കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി.എറണാകുളം സിജെഎം കോടതിയാണ് ഇ ഡി യുടെ ഹരജി തള്ളിയത്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ മൊഴി പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.ഹരജിയില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Next Story
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT