Kerala

മു​ഖ്യ​മ​ന്ത്രിയുമായി ഡിജിപി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

പോലിസിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സിഎജി കണ്ടെത്തലുകൾ വി​വാ​ദമായതോടെയാണ് കൂടിക്കാഴ്ച.

മു​ഖ്യ​മ​ന്ത്രിയുമായി ഡിജിപി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
X

തി​രു​വ​ന​ന്ത​പു​രം: പോലിസിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സിഎജി കണ്ടെത്തലുകൾ വി​വാ​ദമായതോടെ ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ മു​ഖ്യ​മ​ന്ത്രി പിണറായി വിജയനുമാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇന്ന് രാവിലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പോ​ലി​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​ൻ ഡി​ജി​പി ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​ക​ര​ണം പി​ന്നീ​ട് നൽകാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പറഞ്ഞ​ത്.

Next Story

RELATED STORIES

Share it