Top

You Searched For "dgp loknath behra"

മു​ഖ്യ​മ​ന്ത്രിയുമായി ഡിജിപി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

13 Feb 2020 7:15 AM GMT
പോലിസിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള സിഎജി കണ്ടെത്തലുകൾ വി​വാ​ദമായതോടെയാണ് കൂടിക്കാഴ്ച.

കേരളത്തില്‍ ലൗ ജിഹാദില്ല: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

17 Jan 2020 11:51 AM GMT
അതേസമയം, സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലറിനെതിരേ ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

കൂടത്തായി കേസ് വെല്ലുവിളി നിറഞ്ഞത്; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഡിജിപി

12 Oct 2019 7:27 AM GMT
രാവിലെ പൊന്നാമറ്റം വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായി സന്ദര്‍ശിക്കും

12 Oct 2019 2:49 AM GMT
കോഴിക്കോട്: വ്യത്യസ്ത ഇടവേളകളിലായി കൂട്ട കൊലപാതകം നടന്ന കൂടത്തായി പൊന്നാമറ്റം വീട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് സന്ദര്‍ശിക്കും. വടകര റൂറല്‍ എസ്പി ഓഫിസ...

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം- ഡി.ജി.പി

2 Sep 2019 5:59 AM GMT
നിരവധി പേര്‍ ഇടപാടില്‍ കുടുങ്ങിയെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരെ തല്‍ക്കാലത്തേക്ക് കേരള പോലിസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേരളത്തില്‍ ജാഗ്രത പുലര്‍ത്താൻ ഡി.ജി.പിയുടെ നിര്‍ദ്ദേശം

23 Aug 2019 9:15 AM GMT
ഒരുസംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നിർദേശം

തനിക്കെതിരേ കേസെടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എം കെ രാഘവന്‍

24 April 2019 11:35 AM GMT
തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എം കെ രാഘവന്‍ ആരോപിച്ചു. വിവാദങ്ങളെ മറികടന്ന് കോഴിക്കോട് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Share it