കടലില്‍ കാണാതായ മുഹ്‌സിന്റെ മൃതദേഹംകണ്ടത്തി
BY JSR26 April 2019 4:40 AM GMT

X
JSR26 April 2019 4:40 AM GMT
പയ്യോളി: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ് തെരച്ചലിനിടെ തിക്കോടി ഇയ്യച്ചേരി മുസ്തഫയുടെ മകന്‍ മുഹ്‌സിന്റെ (17) മൃതദേഹം കണ്ടത്തിയത്. മുഹ്‌സിനോടൊപ്പം കടലില്‍ അകപ്പെട്ട പള്ളി വളപ്പില്‍ റാഫിയുടെ മകന്‍ റാഹിബി(17) നെ നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്നു രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഹ്‌സിനെ കണ്ടെത്താനായി കൊയിലാണ്ടി ഫയര്‍സ്‌റ്റേഷനിലെ സേനാംഗങ്ങളും മല്‍സ്യതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Next Story
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMT