ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നില്ലെന്ന് അഭിഭാഷകന്‍
കസ്റ്റംസ് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
BY TMY17 Oct 2020 5:57 AM GMT

X
TMY17 Oct 2020 5:57 AM GMT
കൊച്ചി: ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കസ്റ്റംസ് നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
നിയമപരായ കാര്യങ്ങള്‍ പിന്നീട് ആലോചിക്കുമെന്നും അഭിഭാഷകന്‍ രാജീവ് പറഞ്ഞു. അതേ സമയം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ കഴിയുന്ന ശിവങ്കറിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ റിപോര്‍ട് കിട്ടിയതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനമെന്നാണ് വിവരം.
Next Story
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT