- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രൈംബ്രാഞ്ച് കേസ്:ഇ ഡിയുടെ ഹരജിയില്‍ വാദം പൂര്‍ത്തിയായി; ഹൈക്കോടതി വിധി പറയാന്‍ മാറ്റി
വിധി പറയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കേസ് റദ്ദു ചെയ്യണമെന്നും ഇ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു

കൊച്ചി: ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി.ഹരജി ഹൈക്കോടതിയില്‍ വിധി പറയാന്‍ മാറ്റി.കേസില്‍ അന്വേഷണം തുടരാം എന്നാല്‍ വിധി പറയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.മജിസട്രേറ്റ് മുമ്പാകെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം വിധി പ്രസ്താവിക്കുമ്പോള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കേസ് റദ്ദു ചെയ്യണമെന്നും ഇ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മുമ്പു പരാതിപറയാതിരുന്ന സന്ദീപ് ഇപ്പോള്‍ പരാതിയുമായി വന്നതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇ ഡി യുടെ വാദത്തെ സര്‍ക്കാര്‍ അഭിഭാഷകര്‍ എതിര്‍ത്തു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയാന്‍ മാറ്റുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















