Kerala

പോലിസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

ആ​ര്യ​നാ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലിസ് ഓ​ഫീ​സ​ർ പ്ര​വീ​ണ്‍ കു​മാ​റാ​ണ് മ​രി​ച്ച​ത്.

പോലിസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
X

തി​രു​വ​ന​ന്ത​പു​രം: പോ​ലിസ് ​ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. തിരുവനന്തപുരം ആ​ര്യ​നാ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലിസ് ഓ​ഫീ​സ​ർ പ്ര​വീ​ണ്‍ കു​മാ​റാ​ണ് മ​രി​ച്ച​ത്.

കു​റ​ളി​യോ​ട്ടെ വീ​ട്ടി​ലെ കി​ണ​റി​നോ​ട് ചേ​ർ​ന്ന് തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇന്നു രാവിലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആര്യനാട് പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it