പി ശശി നേതൃത്വത്തിലേക്ക്; എഐഎല്‍യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു
ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍(എഐഎല്‍യു) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പി ശശിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
BY NSH20 Jan 2019 6:47 PM GMT

X
NSH20 Jan 2019 6:47 PM GMT
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശി നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍(എഐഎല്‍യു) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി പി ശശിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ലൈംഗികാരോപണത്തെ തുടര്‍ന്ന് പി ശശിയെ നേരത്തെ സിപിഎമ്മില്‍നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. ഇതിനുശേഷം ഔദ്യോഗിക ചുമതലകളൊന്നും അദ്ദേഹം വഹിച്ചിരുന്നില്ല. ഇപ്പോള്‍ എഐഎല്‍യുവിന്റെ പ്രസിഡന്റ് ചുമതലയുമായി നേതൃനിരയിലേക്ക് വീണ്ടും ശശി തിരിച്ചെത്തിയിരിക്കുകയാണ്.
Next Story
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT