- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ്
357 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴിയാണ് സ്ഥിരീകരിച്ചത്.114 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 357 പേര്‍ക്ക് രോഗം സമ്പര്‍ക്കം വഴിയാണ് സ്ഥിരീകരിച്ചത്.114 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
കോതമംഗലം-35,കുട്ടമ്പുഴ-24,തൃക്കാക്കര- 15,മഴുവന്നൂര്‍-13,വേങ്ങൂര്‍ -13,കളമശ്ശേരി-11,നോര്‍ത്തുപറവൂര്‍- 10,പള്ളുരുത്തി- 10,എളംകുന്നപ്പുഴ - 9,തൃപ്പൂണിത്തുറ -9,കൂത്താട്ടുകുളം -8,പായിപ്ര -8,അശമന്നൂര്‍ - 7,കടവന്ത്ര- 7,കടുങ്ങല്ലൂര്‍-7,കലൂര്‍ - 7,കൂവപ്പടി- 7,പാലാരിവട്ടം- 7,പെരുമ്പാവൂര്‍ -7,മട്ടാഞ്ചേരി-7,കുന്നത്തുനാട്- 6,കുമ്പളങ്ങി-6,ചേരാനല്ലൂര്‍- 6,ചോറ്റാനിക്കര-6,തോപ്പുംപടി- 6,ഫോര്‍ട്ട് കൊച്ചി -6,വൈറ്റില-6,അങ്കമാലി-5,ആയവന-5,ആരക്കുഴ-5,ആലുവ- 5,എടത്തല-5,എറണാകുളംനോര്‍ത്ത്-5,ഏലൂര്‍-5,കറുകുറ്റി-5,കാലടി-5,ചേന്ദമംഗലം-5,തമ്മനം-5,പള്ളിപ്പുറം-5,പിണ്ടിമന-5,പിറവം- 5,മൂവാറ്റുപുഴ-5,ഇതര സംസ്ഥാന തൊഴിലാളി-2 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ആവോലി, ഉദയംപേരൂര്‍, ചൂര്‍ണ്ണിക്കര, തിരുമാറാടി, നെടുമ്പാശ്ശേരി, രായമംഗലം, വടുതല, വെങ്ങോല, വെണ്ണല, ഇടപ്പള്ളി, ഇലഞ്ഞി, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുമ്പളം, തിരുവാണിയൂര്‍, തുറവൂര്‍, മണീട്, മുടക്കുഴ, വാരപ്പെട്ടി, വാളകം, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടവനക്കാട്, എളംകുളം, എളമക്കര, കരുമാലൂര്‍, കോട്ടപ്പടി, കോട്ടുവള്ളി, ചിറ്റാറ്റുകര, നെല്ലിക്കുഴി, പച്ചാളം, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, മരട്, വടക്കേക്കര, വടവുകോട്, വരാപ്പുഴ, വാഴക്കുളം, അയ്യപ്പന്‍കാവ്, ആലങ്ങാട്, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, ഒക്കല്‍, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, ചെല്ലാനം, ഞാറക്കല്‍, തേവര, നായരമ്പലം, പനമ്പള്ളി നഗര്‍, പാറക്കടവ്, പാലക്കുഴ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, മലയാറ്റൂര്‍ നീലീശ്വരം, മുളവുകാട്, മൂക്കന്നൂര്‍, രാമമംഗലം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 565 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1074 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1582 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29098 ആണ്. ഇതില്‍ 28369 പേര്‍ വീടുകളിലും 19 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 710 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 163 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 111 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 7945 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജ് - 109,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി -21,പി വി എസ് -52,ജി എച്ച് മൂവാറ്റുപുഴ-22,ഡി എച്ച് ആലുവ- 5,പറവൂര്‍ താലൂക്ക് ആശുപത്രി- 6,സഞ്ജീവനി 39,സ്വകാര്യ ആശുപത്രികള്‍ - 499,എഫ് എല്‍ റ്റി സികള്‍ - 567,എസ് എല്‍ റ്റി സി കള്‍- 6,വീടുകള്‍- 6138 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7646 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















