Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൊവിഡ്

304 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്

എറണാകുളം ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 304 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍

1. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സി .ഐ എസ് .എഫ് ഉദ്യോഗസ്ഥന്‍ (29)

2. രാജസ്ഥാന്‍ സ്വദേശിയായ സി .ഐ എസ് .എഫ് ഉദ്യോഗസ്ഥന്‍ (26)

3. വെസ്റ്റ് ബംഗാള്‍ സ്വദേശി (32)

4. കുവൈറ്റില്‍ നിന്നെത്തിയ മഞ്ഞപ്ര സ്വദേശി (34)

5. തമിഴ് നാട് സ്വദേശി (60)

6. തമിഴ് നാട് സ്വദേശി (21)

7. സൗദിയില്‍ നിന്നെത്തിയ പായിപ്ര സ്വദേശി (47)

8. ആരക്കുഴ സ്വദേശിനി (23)

9. കാശ്മീര്‍ സ്വദേശി (33)

10. കാശ്മീര്‍ സ്വദേശി (32)

11. വാരപ്പെട്ടി സ്വദേശി (32)

12. വെങ്ങോല സ്വദേശി (29)

13. കവളങ്ങാട് സ്വദേശി(43)

14. നെല്ലികുഴി സ്വദേശി (38)

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍

15. അങ്കമാലി സ്വദേശിനി (32)

16. അങ്കമാലി സ്വദേശിനി (56)

17. അങ്കമാലി സ്വദേശിനി( 51)

18. അഥിതി തൊഴിലാളി (25)

19. അസം സ്വദേശി (21)

20. ആമ്പല്ലൂര്‍ സ്വദേശി (67)

21. ആമ്പല്ലൂര്‍ സ്വദേശിനി (25)

22. ആലങ്ങാട് സ്വദേശി (26)

23. ആലങ്ങാട് സ്വദേശി (56)

24. ആലങ്ങാട് സ്വദേശിനി (30)

25. ആലങ്ങാട് സ്വദേശിനി(16)

26. ആലപ്പുഴ സ്വദേശി (29)

27. ആലുവ സ്വദേശി (23)

28. ആവോലി സ്വദേശി (53)

29. ആവോലി സ്വദേശി (19)

30. ആവോലി സ്വദേശിനി (15)

31. ഉദയംപേരൂര്‍ സ്വദേശി (43)

32. ഉദയംപേരൂര്‍ സ്വദേശിനി (3)

33. ഉദയംപേരൂര്‍ സ്വദേശിനി (33)

34. ഉദയംപേരൂര്‍ സ്വദേശിനി (5)

35. ഉദയംപേരൂര്‍ സ്വദേശിനി (5)

36. ഉദയംപേരൂര്‍ സ്വദേശിനി (59)

37. എടത്തല സ്വദേശി (21)

38. എടത്തല സ്വദേശി (27)

39. എടത്തല സ്വദേശി (28)

40. എടത്തല സ്വദേശി (56)

41. എടത്തല സ്വദേശി(54)

42. എടത്തല സ്വദേശിനി (34)

43. എടത്തല സ്വദേശിനി (53)

44. എറണാകുളം സ്വദേശി (46)

45. എറണാകുളം സ്വദേശി

46. എറണാകുളം സ്വദേശി(50)

47. എറണാകുളം സ്വദേശിനി (53)

48. എളമക്കര സ്വദേശി( 36)

49. എളമക്കര സ്വദേശിനി (43)

50. എളമക്കര സ്വദേശിനി (60)

51. എളമക്കര സ്വദേശിനി (7)

52. ഏലൂര്‍ സ്വദേശിനി (53)

53. ഐക്കാരനാട് സ്വദേശി (8)

54. ഒക്കല്‍ സ്വദേശിനി (19)

55. ഒക്കല്‍ സ്വദേശിനി (33)

56. ഒക്കല്‍ സ്വദേശിനി (36)

57. ഒക്കല്‍ സ്വദേശിനി (5)

58. കരുമാലൂര്‍ സ്വദേശിനി (51)

59. കരുമാലൂര്‍ സ്വദേശിനി 23

60. കരുമാലൂര്‍ സ്വദേശിനി 43

61. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (22)

62. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (26)

63. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (27)

64. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (27)

65. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (28)

66. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (30)

67. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (31)

68. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (32)

69. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (33)

70. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (34)

71. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (35)

72. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (36)

73. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (37)

74. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (39)

75. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (39)

76. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (41)

77. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി (53)

78. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി 19

79. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി 22

80. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി 23

81. കലൂരില്‍ ജോലി ചെയുന്ന അഥിതി തൊഴിലാളി 28

82. കളമശേരി സ്വദേശി(12)

83. കളമശേരി സ്വദേശിനി (5)

84. കളമശേരി സ്വദേശിനി (53)

85. കളമശ്ശേരി സ്വദേശി (12)

86. കളമശ്ശേരി സ്വദേശി (32)

87. കളമശ്ശേരി സ്വദേശി (4)

88. കളമശ്ശേരി സ്വദേശി (42)

89. കളമശ്ശേരി സ്വദേശി (6)

90. കളമശ്ശേരി സ്വദേശി(3)

91. കളമശ്ശേരി സ്വദേശിനി (16)

92. കളമശ്ശേരി സ്വദേശിനി (33)

93. കളമശ്ശേരി സ്വദേശിനി (36)

94. കളമശ്ശേരി സ്വദേശിനി (38)

95. കളമശ്ശേരി സ്വദേശിനി (39)

96. കളമശ്ശേരി സ്വദേശിനി (4)

97. കളമശ്ശേരി സ്വദേശിനി (8)

98. കവളങ്ങാട് സ്വദേശി (18)

99. കവളങ്ങാട് സ്വദേശിനി (40)

100. കാഞ്ഞൂര്‍ സ്വദേശിനി (61)

101. കാലടി സ്വദേശി (61)

102. കിഴക്കമ്പലം സ്വദേശിനി (31)

103. കീഴ്മാട് സ്വദേശി(17)

104. കീഴ്മാട് സ്വദേശിനി (46)

105. കീഴ്മാട് സ്വദേശിനി (85)

106. കുന്നത്തുനാട് സ്വദേശി (39)

107. കുന്നത്തുനാട് സ്വദേശിനി (27)

108. കുന്നത്തുനാട് സ്വദേശിനി (47)

109. കുന്നുകര സ്വദേശി (26)

110. കുന്നുകര സ്വദേശി (48ബ)

111. കുന്നുകര സ്വദേശിനി (2)

112. കുന്നുകര സ്വദേശിനി (21)

113. കുന്നുകര സ്വദേശിനി (47)

114. കുമ്പളം സ്വദേശി (32)

115. കുമ്പളം സ്വദേശിനി (22)

116. കുമ്പളം സ്വദേശിനി (24)

117. കുമ്പളങ്ങി സ്വദേശി (62)

118. കോട്ടയം സ്വദേശി (25)

119. കോട്ടുവള്ളി സ്വദേശി (31)

120. കോട്ടുവള്ളി സ്വദേശി (42)

121. കോട്ടുവള്ളി സ്വദേശി (70)

122. കോതമംഗലം സ്വദേശി (41)

123. കോതമംഗലം സ്വദേശിനി (2)

124. കോതമംഗലം സ്വദേശിനി (33)

125. കോതമംഗലം സ്വദേശിനി (8)

126. ചൂര്‍ണിക്കര സ്വദേശി (22)

127. ചൂര്‍ണിക്കര സ്വദേശി (29)

128. ചൂര്‍ണിക്കര സ്വദേശിനി

129. ചൂര്‍ണിക്കര സ്വദേശിനി (14)

130. ചൂര്‍ണിക്കര സ്വദേശിനി (42)

131. ചൂര്‍ണിക്കര സ്വദേശിനി (46)

132. ചൂര്‍ണിക്കര സ്വദേശിനി (72)

133. ചൂര്‍ണിക്കര സ്വദേശിനി 62

134. ചൂര്‍ണിക്കര സ്വദേശിനി(30)

135. തമ്മനം സ്വദേശി (1)

136. തമ്മനം സ്വദേശി (32)

137. തമ്മനം സ്വദേശിനി (58)

138. തിരുമാറാടി സ്വദേശിനി (34)

139. തിരുവനന്തപുരം സ്വദേശി (37)

140. തിരുവാങ്കുളം സ്വദേശി (18)

141. തിരുവാങ്കുളം സ്വദേശി (55)

142. തിരുവാങ്കുളം സ്വദേശി(19)

143. തിരുവാങ്കുളം സ്വദേശിനി (16)

144. തിരുവാങ്കുളം സ്വദേശിനി (43)

145. തൃക്കാക്കര സ്വദേശി (70)

146. തൃക്കാക്കര സ്വദേശിനി (19)

147. തൃക്കാക്കര സ്വദേശിനി (35)

148. തൃപ്പൂണിത്തുറ സ്വദേശി (3)

149. തൃപ്പൂണിത്തുറ സ്വദേശിനി(4)

150. തൃപ്പൂണിത്തുറ സ്വദേശിനി(60)

151. തേവര സ്വദേശി (22)

152. തേവര സ്വദേശി (24)

153. തേവര സ്വദേശി (63)

154. തേവര സ്വദേശിനി (55)

155. തോപ്പുംപടി സ്വദേശിനി (22)

156. നിലവില്‍ എടത്തലയില്‍ താമസിക്കുന്ന വ്യക്തി (24)

157. നിലവില്‍ കവലങ്ങാടില്‍ താമസിക്കുന്ന അഥിതി തൊഴിലാളി(55)

158. നിലവില്‍ കവലങ്ങാടില്‍ താമസിക്കുന്ന അഥിതി തൊഴിലാളി(28)

159. നിലവില്‍ വഴക്കുളത്തു താമസിക്കുന്ന അതിഥി തൊഴിലാളി(26)

160. നെടുമ്പാശ്ശേരി സ്വദേശി (7)

161. നെടുമ്പാശ്ശേരി സ്വദേശി ( 6)

162. നെടുമ്പാശ്ശേരി സ്വദേശി (14)

163. നെടുമ്പാശ്ശേരി സ്വദേശി (2)

164. നെടുമ്പാശ്ശേരി സ്വദേശി (34)

165. നെടുമ്പാശ്ശേരി സ്വദേശിനി (21)

166. നെടുമ്പാശ്ശേരി സ്വദേശിനി (48)

167. നെടുമ്പാശ്ശേരി സ്വദേശിനി (70)

168. നോര്‍ത്ത് പറവൂര്‍ സ്വദേശിനി (6)

169. നോര്‍ത്ത് പറവൂര്‍ സ്വദേശി (7)

170. നോര്‍ത്ത് പറവൂര്‍ സ്വദേശിനി (20)

171. നോര്‍ത്ത് പറവൂര്‍ സ്വദേശിനി (37)

172. നോര്‍ത്ത് പറവൂര്‍ സ്വദേശിനി (53)

173. നോര്‍ത്ത് പറവൂര്‍ സ്വദേശിനി (54)

174. നോര്‍ത്ത് പറവൂര്‍ സ്വദേശിനി (83)

175. പച്ചാളം സ്വദേശി (41)

176. പനയപ്പിള്ളി സ്വദേശി (25)

177. പല്ലാരിമംഗലം സ്വദേശി (54)

178. പള്ളിപ്പുറം സ്വദേശി (13)

179. പള്ളിപ്പുറം സ്വദേശി (19)

180. പള്ളിപ്പുറം സ്വദേശി (36)

181. പള്ളിപ്പുറം സ്വദേശി (36)

182. പള്ളിപ്പുറം സ്വദേശി (5)

183. പള്ളിപ്പുറം സ്വദേശി (59)

184. പള്ളിപ്പുറം സ്വദേശി (60)

185. പള്ളിപ്പുറം സ്വദേശി(46)

186. പള്ളിപ്പുറം സ്വദേശിനി (50)

187. പള്ളിപ്പുറം സ്വദേശിനി (56)

188. പള്ളിപ്പുറം സ്വദേശിനി (8)

189. പള്ളിപ്പുറം സ്വദേശിനി (9)

190. പള്ളിപ്പുറം സ്വദേശിനി( 72)

191. പള്ളുരുത്തി സ്വദേശി (31)

192. പള്ളുരുത്തി സ്വദേശി (39)

193. പള്ളുരുത്തി സ്വദേശി(14)

194. പള്ളുരുത്തി സ്വദേശിനി (71)

195. പള്ളുരുത്തി സ്വദേശിനി( 24)

196. പള്ളുരുത്തി സ്വദേശിനി(38)

197. പശ്ചിമബംഗാള്‍ സ്വദേശി (27)

198. പായിപ്ര (സ്വദേശിനി 23)

199. പായിപ്ര സ്വദേശി(58)

200. പാറക്കടവ് സ്വദേശിനി(30)

201. പാലക്കാട് സ്വദേശി (43)

202. പാലാരിവട്ടം സ്വദേശി (19)

203. പാലാരിവട്ടം സ്വദേശി (54)

204. പാലാരിവട്ടം സ്വദേശിനി (22)

205. പാലാരിവട്ടം സ്വദേശിനി( 78)

206. പൂണിത്തുറ സ്വദേശി (3)

207. പൂണിത്തുറ സ്വദേശി (43)

208. പൂണിത്തുറ സ്വദേശി(13)

209. പൂണിത്തുറ സ്വദേശിനി (73)

210. പൂണിത്തുറ സ്വദേശിനി (73)

211. പെരുമ്പടപ്പ് സ്വദേശിനി (29)

212. പെരുമ്പാവൂര്‍ സ്വദേശി (12)

213. പെരുമ്പാവൂര്‍ സ്വദേശി (8)

214. പോണേക്കര സ്വദേശി (55)

215. പോത്താനിക്കാട് സ്വദേശി (13)

216. പോത്താനിക്കാട് സ്വദേശി (15)

217. പോത്താനിക്കാട് സ്വദേശിനി (22)

218. പോലീസ് ഉദ്യോഗസ്ഥനായ നായരമ്പലം സ്വദേശി (53)

219. ഫോര്‍ട്ട് കൊച്ചി സ്വദേശി (25)

220. ഫോര്‍ട്ട് കൊച്ചി സ്വദേശി (58)

221. ഫോര്‍ട്ട് കൊച്ചി സ്വദേശി(10)

222. ഫോര്‍ട്ട് കൊച്ചി സ്വദേശി(17)

223. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (15)

224. ഫോര്‍ട്ട് കൊച്ചി സ്വദേശിനി (37)

225. ബീഹാര്‍ സ്വദേശി (22)

226. മട്ടാഞ്ചേരി സ്വദേശി (42)

227. മണീട് സ്വദേശി (40)

228. മരട് സ്വദേശി (15)

229. മരട് സ്വദേശി (22)

230. മരട് സ്വദേശിനി (2)

231. മരട് സ്വദേശിനി (3)

232. മരട് സ്വദേശിനി (32)

233. മരട് സ്വദേശിനി (53)

234. മഴുവന്നൂര്‍ സ്വദേശിനി (75)

235. മുളവുകാട് സ്വദേശി (28)

236. മൂലംകുഴി സ്വദേശിനി (24)

237. മൂലംകുഴി സ്വദേശിനി (25)

238. മൂലംകുഴി സ്വദേശിനി (60)

239. രാമമംഗലം സ്വദേശി (6)

240. വടവുകോട് പുത്തന്‍കുരിശ്ശ് സ്വദേശി (35)

241. വടുതല സ്വദേശി (23)

242. വരാപ്പുഴ സ്വദേശിനി (45)

243. വാരപ്പെട്ടി സ്വദേശി (40)

244. വാരപ്പെട്ടി സ്വദേശി (5)

245. വാരപ്പെട്ടി സ്വദേശി(51)

246. വാരപ്പെട്ടി സ്വദേശിനി (10)

247. വാരപ്പെട്ടി സ്വദേശിനി( 54)

248. വെങ്ങോല സ്വദേശി (11)

249. വെങ്ങോല സ്വദേശി (17)

250. വെങ്ങോല സ്വദേശി (2)

251. വെങ്ങോല സ്വദേശി (27)

252. വെങ്ങോല സ്വദേശി (33)

253. വെങ്ങോല സ്വദേശി (42)

254. വെങ്ങോല സ്വദേശി (60)

255. വെങ്ങോല സ്വദേശി(12)

256. വെങ്ങോല സ്വദേശിനി (12)

257. വെങ്ങോല സ്വദേശിനി (15)

258. വെങ്ങോല സ്വദേശിനി (23)

259. വെങ്ങോല സ്വദേശിനി (3)

260. വെങ്ങോല സ്വദേശിനി (30)

261. വെങ്ങോല സ്വദേശിനി (40)

262. വെങ്ങോല സ്വദേശിനി (52)

263. വെണ്ണല സ്വദേശിനി (73)

264. സൗത്ത് വാഴക്കുളം സ്വദേശിനി (62)

265. അങ്കമാലി സ്വദേശി (31)

266. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (32)

267. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (33)

268. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(32)

269. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍(35)

270. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (44)

271. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(53)

272. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ പള്ളുരുത്തി സ്വദേശിനി (47)

276. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ കൂവപ്പടി സ്വദേശി (42)

277. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ കോതമംഗലം സ്വദേശിനി (27)

273. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍ എടത്തല സ്വദേശി (22)

274. പള്ളിപ്പുറം സ്വദേശിനിയായ ആശ പ്രവര്‍ത്തക (41)

275. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍. ത്രിപുര സ്വദേശി (23)

278. ആരോഗ്യ പ്രവര്‍ത്തകയായ രായമംഗലം സ്വദേശിനി (25)

279. അങ്കമാലി സ്വദേശി (57)

280. അങ്കമാലി സ്വദേശി (60)

281. അയ്യമ്പുഴ സ്വദേശിനി (28)

282. ആലുവ സ്വദേശി (38)

283. എളമക്കര സ്വദേശി (35)

284. എളമക്കര സ്വദേശി(68)

285. ഏലൂര്‍ സ്വദേശിനി (50)

286. ഐക്കാരനാട് സ്വദേശി (40)

287. ഒക്കല്‍ സ്വദേശി (55)

288. കടവന്ത്ര സ്വദേശി (33)

289. കരുമാലൂര്‍ സ്വദേശി (26)

290. കളമശ്ശേരി സ്വദേശി (57)

291. കളമശ്ശേരി സ്വദേശിനി (23)

292. കാഞ്ഞൂര്‍ സ്വദേശി (32)

293. കീരംപാറ സ്വദേശിനി (45)

294. കൂവപ്പടി സ്വദേശിനി (60)

295. കോട്ടുവള്ളി സ്വദേശി (60)

296. കോതമംഗലം സ്വദേശി (26)

297. ഞാറക്കല്‍ സ്വദേശി (28)

298. തമിഴ്‌നാട് സ്വദേശി (47)

299. തിരുവാങ്കുളം സ്വദേശി (48)

300. തൃക്കാക്കര സ്വദേശി (22)

301. തൃക്കാക്കര സ്വദേശിനി (73)

302. നിലവില്‍ വഴക്കുളത്തു താമസിക്കുന്ന അതിഥി തൊഴിലാളി (20)

303. നോര്‍ത്ത് പറവൂര്‍ സ്വദേശി (33)

304. നോര്‍ത്ത് പറവൂര്‍ സ്വദേശി (35)

305. പനമ്പിള്ളി നഗര്‍ സ്വദേശിനി (58)

306. പറക്കടവ് സ്വദേശി (37)

307. പള്ളിപ്പുറം സ്വദേശി (47)

308. പള്ളുരുത്തി സ്വദേശി(48)

309. പാമ്പാക്കുട സ്വദേശി (35)

310. പൂക്കാട്ടുപടി സ്വദേശിനി (75)

311. ഫോര്‍ട്ട് കൊച്ചി സ്വദേശി (25)

312. മഞ്ഞപ്ര സ്വദേശി (48)

313. മട്ടാഞ്ചേരി സ്വദേശി (40)

314. മട്ടാഞ്ചേരി സ്വദേശി (51)

315. മാറാടി സ്വദേശി (43)

316. ലക്ഷദ്വീപ് സ്വദേശി (28)

317. വെങ്ങോല സ്വദേശിനി (12)

318. വേങ്ങൂര്‍ സ്വദേശിനി (40)

ഇന്ന് പേര്‍ 204 രോഗ മുക്തി നേടി. അതില്‍ 197 പേര്‍ എറണാകുളം ജില്ലക്കാരും 6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഒരാള്‍ മറ്റു ജില്ലക്കാരനുമാണ്.ഇന്ന് 1258 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1268 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 19187 ആണ്. ഇതില്‍ 16844 പേര്‍ വീടുകളിലും 103 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2240 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 159 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2555 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 711 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1440 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1529 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 793 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2581 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it