- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1932 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.36 %
1877 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1932 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.36 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1877 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 13 പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
തൃക്കാക്കര 67,കോട്ടുവള്ളി 57,തൃപ്പൂണിത്തുറ 52,ആമ്പല്ലൂര്‍ 50,മഴുവന്നൂര്‍ 46,ആലങ്ങാട് 45,കരുമാലൂര്‍ 44
,പിറവം 42,മലയാറ്റൂര്‍ നീലീശ്വരം 38,എടത്തല 37,ഉദയംപേരൂര്‍ 36,മരട് 35,കടുങ്ങല്ലൂര്‍ 33,കോതമംഗലം 32,പുത്തന്‍വേലിക്കര 30,ശ്രീമൂലനഗരം 28,കളമശ്ശേരി 27,കവളങ്ങാട് 27,നോര്‍ത്തുപറവൂര്‍ 26,വടക്കേക്കര 26,
വാരപ്പെട്ടി 26,കല്ലൂര്‍ക്കാട് 25,ചോറ്റാനിക്കര 25,ചെല്ലാനം 23,രാമമംഗലം 23,എളംകുന്നപ്പുഴ 22,കാലടി 22,
കുമ്പളം 22,ഞാറക്കല്‍ 22,പോത്താനിക്കാട് 21,ഇടപ്പള്ളി 20,കുമ്പളങ്ങി 20,ചേരാനല്ലൂര്‍ 20,വേങ്ങൂര്‍ 20
,പെരുമ്പാവൂര്‍ 19,വരാപ്പുഴ 19,ഒക്കല്‍ 18,കുന്നുകര 18,മുളവുകാട് 18,കലൂര്‍ 17,കൂത്താട്ടുകുളം 17,
ചെങ്ങമനാട് 17,പാലക്കുഴ 17,മഞ്ഞപ്ര 17,മാറാടി 17,വൈറ്റില 17,ഐക്കാരനാട് 16,പാലാരിവട്ടം 16,
ഫോര്‍ട്ട് കൊച്ചി 16,ആലുവ 15,കടവന്ത്ര 15,ചൂര്‍ണ്ണിക്കര 15,പാമ്പാകുട 15,വടവുകോട് 15,കുട്ടമ്പുഴ 14,
പല്ലാരിമംഗലം 14,എളമക്കര 13,ഏഴിക്കര 13,രായമംഗലം 13,പള്ളിപ്പുറം 12,പൂതൃക്ക 12,മുടക്കുഴ 12,
മുളന്തുരുത്തി 12,മൂവാറ്റുപുഴ 12,വാഴക്കുളം 12,എടവനക്കാട് 11,കിഴക്കമ്പലം 11,തിരുമാറാടി 11,പള്ളുരുത്തി 11,എറണാകുളം നോര്‍ത്ത് 10,തിരുവാണിയൂര്‍ 10,മുണ്ടംവേലി 10,എടക്കാട്ടുവയല്‍ 9,ഏലൂര്‍ 9,കടമക്കുടി 9,
കാഞ്ഞൂര്‍ 9,വാളകം 9,എറണാകുളം സൗത്ത് 8,കുന്നത്തുനാട് 8,നായരമ്പലം 8,പായിപ്ര 8,ആയവന 7,കൂവപ്പടി 7,ചളിക്കവട്ടം 7,പൈങ്ങോട്ടൂര്‍ 7,മട്ടാഞ്ചേരി 7,കറുകുറ്റി 6,കീഴ്മാട് 6,തമ്മനം 6,പോണേക്കര 6,മഞ്ഞള്ളൂര്‍ 6,
വെണ്ണല 6,അങ്കമാലി 6,തുറവൂര്‍ 5,തോപ്പുംപടി 5,പിണ്ടിമന 5,പൂണിത്തുറ 5,മൂക്കന്നൂര്‍ 5,വടുതല 5,
ഇതരം സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആരക്കുഴ ,ആവോലി ,ചിറ്റാറ്റുകര ,ചേന്ദമംഗലം ,നെടുമ്പാശ്ശേരി ,പനയപ്പിള്ളി , വെങ്ങോല ,
ഇലഞ്ഞി ,കുഴിപ്പള്ളി ,തേവര ,നെല്ലിക്കുഴി ,പനമ്പള്ളി നഗര്‍ , അയ്യപ്പന്‍കാവ് ,അയ്യമ്പുഴ ,ഇടക്കൊച്ചി ,
കീരംപാറ ,പാറക്കടവ് ,പെരുമ്പടപ്പ് , മണീട് ,കരുവേലിപ്പടി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റൂവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2328 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2763 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4827 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 34495 ആണ്. ഇന്ന് 23 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 185 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 18414 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 17014 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















