- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളം ജില്ലയില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ 10 ലക്ഷം കടന്നു
29ാം തീയതി വരെ 7,84,416 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റ ആദ്യ ഡോസും 2,25,735 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 10,10,151 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

കൊച്ചി:എറണാകുളം ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു.ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നതായി അധികൃതര്‍ അറിയിച്ചു.29ാം തീയതി വരെ 7,84,416 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റ ആദ്യ ഡോസും 2,25,735 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 10,10,151 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 7,01,739 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 3,08,412 ആളുകളും വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 58,744 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 75,463 പേര്‍ ആദ്യ ഡോസ് വാക്‌സിനും എടുത്തു. കൊവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 30,225 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 51,360 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 16,987 ആളുകളാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.ഒരാള്‍ രണ്ട് ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 2,53,342 ആളുകള്‍ ആദ്യ ഡോസും 32,187 ആളുകള്‍ രണ്ടാം ഡോസും എടുത്തു. 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 3,87,265 ആളുകള്‍ ആദ്യ ഡോസും 1,04,578 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ 7,20,640 ആളുകള്‍ക്ക് കൊവി ഷീല്‍ഡിന്റെ ആദ്യ ഡോസും 2,00,306 ആളുകള്‍ക്ക് രണ്ട് ഡോസും നല്‍കി. കോവാക്‌സിന്‍ 63,776 ആളുകള്‍ ആദ്യ ഡോസും 25,429 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















