കൊവിഡ് മരണാനന്തര ധനസഹായം:എറണാകുളത്ത് ജില്ലാതല,താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു
ജില്ലാതല കണ്‍ട്രോള്‍ റൂം -1077 (ടോള്‍ ഫ്രീ നമ്പര്‍),ലാന്‍ഡ് ഫോണ്‍ -0484 2423513,മൊബൈല്‍-9400021077
BY TMY24 Jan 2022 1:04 PM GMT
X
TMY24 Jan 2022 1:04 PM GMT
കൊച്ചി: കൊവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്‌സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ബന്ധപ്പെടുന്നതിന് എറണാകുളത്ത് ജില്ലാതല,താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
ജില്ലാതല കണ്‍ട്രോള്‍ റൂം -1077 (ടോള്‍ ഫ്രീ നമ്പര്‍),ലാന്‍ഡ് ഫോണ്‍ -0484 2423513,മൊബൈല്‍-9400021077
താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ആലുവ 0484 2624052
കണയന്നൂര്‍ 0484 2360704
കൊച്ചി 0484 2215559
കോതമംഗലം 0485 2860468
കുന്നത്തുനാട് 0484 2522224
മുവാറ്റുപുഴ 0485 2813773
പറവൂര്‍ 0484 2972817 എന്നിങ്ങനെയാണ്
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT