Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 845 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.65 %

ജില്ലയില്‍ ഇന്ന് 1448 പേര്‍ രോഗമുക്തരായി.ഇന്ന് രോഗം ബാധിച്ചവരില്‍ 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 845 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.65 %
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 845 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ 842 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 1448 പേര്‍ രോഗമുക്തരായി.ജില്ലയില്‍ ഇതുവരെആകെ 1,72,593 പേര്‍ രോഗമുക്തരായി. 12,692 പേര്‍ ചികില്‍സയിലുണ്ട്.9768 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

293 പേര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.1787 പേര്‍ വൈറസ്ബാധിച്ച് സിഎഫ്എല്‍റ്റിസികളില്‍ ചികില്‍സയിലുണ്ട്.9325 പേര്‍ വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 192 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.3520 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.2361 പേരെ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.34691 പേരാണ് ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it