Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 804 പേര്‍ക്ക് കൊവിഡ്

774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ വിദേശത്തുനിന്നും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 804 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: ആലപ്പുഴ ജില്ലയില്‍ ഇന്ന് 804 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 774 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ വിദേശത്തുനിന്നും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച അരൂക്കുറ്റി സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ചേര്‍ത്തല താലൂക്ക് 158,അമ്പലപ്പുഴ 391,കുട്ടനാട് 60,കാര്‍ത്തികപ്പള്ളി 128,മാവേലിക്കര 26,ചെങ്ങന്നൂര്‍ 11.

വിദേശത്തുനിന്നും എത്തിയവര്‍

പായിപ്പാട്, ചെറിയനാട്, മുട്ടാര്‍-2, വെണ്‍മണി, ആലപ്പുഴ ,പുന്നപ്ര 2, എരമല്ലിക്കര, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുത്തിയതോട്, ചേര്‍ത്തല, കടക്കരപ്പള്ളി.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- കടക്കരപ്പള്ളി, കുമാരപുരം2, മുട്ടാര്‍ 2 ,വെണ്മണി 2, ആലപ്പുഴ, പുളിങ്കുന്ന് ,മങ്കൊമ്പ്, കുത്തിയതോട് 3, കഞ്ഞിക്കുഴി

191 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9869 പേര്‍ രോഗം മുക്തരായി. 5153 പേര്‍ ചികില്‍സയിലുണ്ട്.

Next Story

RELATED STORIES

Share it