Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 518 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം
X

ആലപ്പുഴ: തിങ്കളാഴ്ച ആലപ്പുഴ ജില്ലയില്‍ ഇന്ന് 524പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.009 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 518 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 1141പേര്‍ രോഗമുക്തരായി . ആകെ 176325 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.11060പേര്‍ ചികില്‍സയില്‍ഉണ്ട്.

നഗരസഭ, പഞ്ചായത്ത് തലത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ

നഗരസഭ

1. ആലപ്പുഴ - 71

2. ചേര്‍ത്തല - 14

3. ചെങ്ങന്നൂര്‍ - 6

4. കായംകുളം - 45

5. മാവേലിക്കര - 19

6. ഹരിപ്പാട് - 7

പഞ്ചായത്തുകള്‍

1. ആറാട്ടുപുഴ - 7

2. ആല - 1

3. അമ്പലപുഴ നോര്‍ത്ത് - 6

4. അമ്പലപ്പുഴ സൗത്ത് - 2

5. അരൂക്കുറ്റി - 2

6. അരൂര്‍ - 6

7. ആര്യാട് - 17

8. ഭരണിക്കാവ് - 2

9. ബുധനൂര്‍ - 1

10. ചമ്പക്കുളം - 1

11. ചേന്നംപള്ളിപ്പുറം - 25

12. ചെന്നിത്തല - 1

13. ചേപ്പാട് - 1

14. ചെറിയനാട് - 7

15. ചേര്‍ത്തല സൗത്ത് - 7

16. ചെറുതന - 0

17. ചെട്ടികുളങ്ങര - 2

18. ചിങ്ങോലി - 1

19. ചുനക്കര - 3

20. ദേവികുളങ്ങര - 7

21. എടത്വ - 0

22. എഴുപുന്ന - 1

23. കടക്കരപ്പള്ളി - 3

24. കൈനകരി - 1

25. കണ്ടല്ലൂര്‍ - 1

26. കഞ്ഞിക്കുഴി - 2

27. കാര്‍ത്തികപ്പള്ളി - 6

28. കരുവാറ്റ - 0

29. കാവാലം - 4

30. കോടംതുരുത്ത് - 2

31. കൃഷ്ണപുരം - 11

32. കുമാരപുരം - 2

33. കുത്തിയതോട് - 5

34. മണ്ണഞ്ചേരി - 43

35. മാന്നാര്‍ - 9

36. മാരാരിക്കുളം നോര്‍ത്ത് - 3

37. മാരാരിക്കുളം സൗത്ത് - 20

38. മുഹമ്മ - 7

39. മുളക്കുഴ - 0

40. മുതുകുളം - 12

41 മുട്ടാര്‍ - 0

42. നെടുമുടി - 2

43. നീലംപേരൂര്‍ - 0

44. നൂറനാട് - 3

45. പാലമേല്‍ - 3

46. പള്ളിപ്പാട് - 4

47. പാണാവള്ളി - 3

48. പാണ്ടനാട് - 2

49. പത്തിയൂര്‍ - 2

50. പട്ടണക്കാട് - 9

51. പെരുമ്പളം - 0

52. പുളിങ്കുന്ന് - 13

53. പുലിയൂര്‍ - 0

54. പുന്നപ്ര നോര്‍ത്ത് - 9

55. പുന്നപ്ര സൗത്ത് - 5

56. പുറക്കാട് - 8

57. രാമങ്കരി - 1

58. തകഴി - 0

59. തലവടി - 2

60. തണ്ണീര്‍മുക്കം - 9

61. തഴക്കര - 9

62. താമരക്കുളം - 1

63. തിരുവന്‍വണ്ടൂര്‍ - 0

64. തൃക്കുന്നപ്പുഴ - 3

65. തുറവൂര്‍ - 8

66. തെക്കേക്കര - 5

67. തൈക്കാട്ടുശ്ശേരി - 5

68. വള്ളികുന്നം - 1

69. വയലാര്‍ - 7

70. വീയപുരം - 3

71. വെളിയനാട് - 0

72. വെണ്മണി - 5

എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it