Top

ആലപ്പുഴ ജില്ലയില്‍ ഇന്ന് 383 പേര്‍ക്ക് കൊവിഡ്; 919 പേര്‍ക്ക് രോഗ മുക്തി

375പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .

ആലപ്പുഴ ജില്ലയില്‍ ഇന്ന് 383 പേര്‍ക്ക് കൊവിഡ്; 919 പേര്‍ക്ക് രോഗ മുക്തി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 383 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 375പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . ഇന്ന് രോഗം ്സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തു നിന്നും എത്തിയതാണ്.ഇന്ന് 919പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയില്‍ ആകെ 36787പേര്‍ രോഗ മുക്തരായി. 7261 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it