Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 364 പേര്‍ക്ക് കൊവിഡ്

353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 364 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 364 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും എത്തിയതാണ്. 353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ജില്ലയില്‍ 393പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ആകെ 53274പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.4436പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it