Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ്

299 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.ഇന്ന് 234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 299 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.പത്ത് പേര്‍ വിദേശത്തുനിന്നും 28പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ആലപ്പുഴ 60, അമ്പലപ്പുഴ 8, ആര്യാട് 3 , ആല 1, ആറാട്ടുപുഴ 3, ബുധനൂര്‍ 4, ഭരണിക്കാവ് 10, ചെട്ടിക്കാട് പതിനൊന്ന്, ചെട്ടികുളങ്ങര ഏഴ്, ചിങ്ങോലി 3, ചെറുതന 2, ചേര്‍ത്തല തെക്ക് 1, ചേപ്പാട് 1, ചുനക്കര ഒന്ന്, ചെങ്ങന്നൂര്‍ ഒന്ന്, എഴുപുന്ന ഒന്ന്, ഹരിപ്പാട് 4, കണ്ടല്ലൂര്‍ ഒന്ന്, കാര്‍ത്തികപ്പള്ളി 5, കുത്തിയതോട് 6, കഞ്ഞിക്കുഴി ഒന്ന്, കാവാലം 2, കുമാരപുരം ഒന്ന്, കരുവാറ്റ 2, കൃഷ്ണപുരം ആറ്, കായംകുളം 45, മാവേലിക്കര നാല്, മുളക്കുഴ 2, മണ്ണഞ്ചേരി ഒന്ന് , നൂറനാട് ഒന്ന്, പുന്നപ്ര 2 , പുലിയൂര്‍ ഒന്ന്, പുറക്കാട് 14, പള്ളിപ്പാട് 3, പുളിങ്കുന്ന് 9, പള്ളിപ്പുറം 24 , പത്തിയൂര്‍ ഒന്ന്, പട്ടണക്കാട് 2, പാലമേല്‍ 2, രാമങ്കരി 4, തുറവൂര്‍ 1, തൃപ്പെരുന്തുറ 1, തൃക്കുന്നപ്പുഴ 1, താമരക്കുളം 6 , തലവടി 4, തെക്കേക്കര 7, തണ്ണീര്‍മുക്കം 2, തഴക്കര 8, തൈക്കാട്ടുശ്ശേരി 5, വീയപുരം 2 , വെണ്മണി 1, വയലാര്‍-1

വിദേശത്തുനിന്നും എത്തിയവര്‍

ദുബായില്‍ നിന്നെത്തിയ ചെട്ടികുളങ്ങര മണ്ണഞ്ചേരി സ്വദേശികള്‍, കുവൈറ്റില്‍ നിന്ന് എത്തിയ ആറാട്ടുപുഴ സ്വദേശി , യുഎഇയില്‍ നിന്നെത്തിയ 2 ആലപ്പുഴ സ്വദേശികള്‍, ദുബായില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, ഖത്തറില്‍ നിന്നെത്തിയ മാവേലിക്കര സ്വദേശി, സൗദിയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ദുബായില്‍ നിന്നെത്തിയ മാവേലിക്കര, കായംകുളം സ്വദേശികള്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍

ആസാമില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ നാലു തുറവൂര്‍ സ്വദേശികള്‍, സെക്കന്തരാബാദില്‍ നിന്നെത്തിയ കണ്ടല്ലൂര്‍ സ്വദേശി, വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ജമ്മുവില്‍ നിന്നെത്തിയ ചെട്ടികാട് സ്വദേശി, ആസാമില്‍ നിന്നെത്തിയ തലവടി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്നെത്തിയ രണ്ട് കായംകുളം സ്വദേശികള്‍, ബാംഗ്ലൂരില്‍ നിന്നെത്തിയ രാമങ്കരി സ്വദേശി, ഹൈദരാബാദില്‍ നിന്നെത്തിയ നെടുമുടി സ്വദേശി, ത്രിപുരയില്‍ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, രാജസ്ഥാനില്‍ നിര്‍ത്തിയ പുളിങ്കുന്ന് സ്വദേശി, ബംഗാള്‍, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശികള്‍, കല്‍ക്കട്ടയില്‍ നിന്നെത്തിയ ഭരണിക്കാവ് സ്വദേശി, മുംബൈയില്‍ നിന്നെത്തിയ കുത്തിയതോട് സ്വദേശി, സിക്കിമില്‍ നിന്നെത്തിയ കുമാരപുരം സ്വദേശി, ഹരിയാനയില്‍ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി, ബാംഗ്ലൂരില്‍ നിന്നെത്തിയ 2 മാവേലിക്കര സ്വദേശികള്‍, ബീഹാറില്‍ നിന്നെത്തിയ രണ്ട് പുളിങ്കുന്ന് സ്വദേശികള്‍ , കര്‍ണാടകയില്‍ നിന്നെത്തിയ പുളിങ്കുന്ന് സ്വദേശി, മുംബൈയില്‍ നിന്നെത്തിയ ഭരണിക്കാവ് സ്വദേശി, തമിഴ്‌നാട്ടില്‍ നിന്നെത്തിയ മാവേലിക്കരസ്വദേശി

ഇന്ന് 234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി .ആകെ 6192പേര്‍ രോഗമുക്തരായി .2163 പേര്‍ ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it