ആലപ്പുഴ ജില്ലയില്‍ ഇന്ന് 2610 പേര്‍ക്ക് കൊവിഡ്
2478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി.112 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
BY TMY4 Feb 2022 1:21 PM GMT
X
TMY4 Feb 2022 1:21 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 2610 പേര്‍ക്കു കൂടി േകൊവിഡ് സ്ഥിരീകരിച്ചു. 2478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകര്‍ കൂടി ഇന്ന് രോഗബാധിതരായി. 112 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.2205 പേര് രോഗമുക്തരായി. നിലവില്‍ 18674പേര് ചികില്‍സയില്‍ കഴിയുന്നു.
Next Story
RELATED STORIES
പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
28 April 2024 12:19 PM GMTമുംബൈ ആക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി...
27 April 2024 6:20 PM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMT