Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ്

രണ്ട് പേര്‍ വിദേശത്തു നിന്നും എത്തിയതാണ്.182 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ വിദേശത്തു നിന്നും എത്തിയതാണ് . 182 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 203പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 51649 പേര്‍ രോഗ മുക്തരായി.4457പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it